Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
ജ​യ​സൂ​ര്യ​യും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഡി​സ്ട്രി​ബ്യൂ​ഷ​ൻ ക​ന്പ​നി ആ​രം​ഭി​ക്കു​ന്നു. "പു​ണ്യാ​ള​ൻ സി​നി​മാ​സ്' എ​ന്ന പേ​രാ​ണ് വി​ത​ര​ണ ക​ന്പ​നി​ക്ക് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​വ​രു​ടെ​യും സി​നി​മ​ക​ൾ​ക്കൊ​പ്പം മ​റ്റ് ന​ല്ല സി​നി​മ​ക​ളും ഇ​വ​ർ വി​ത​ര​ണ​ത്തി​ന് ഏ​റ്റെ​ടു​ക്കും. നി​ല​വി​ൽ ഇ​രു​വ​രു​മൊ​ന്നി​ച്ച് ഡ്രീം​സ് ആ​ൻ​ഡ് ബി​യോണ്ട്സ് എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യും ന​ട​ത്തു​ന്നു​ണ്ട്.

ര​ഞ്ജി​ത്ത് ശ​ങ്ക​ർ ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം ഈ ​ക​ന്പ​നി​യി​ലൂ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ന​വം​ബ​ർ 17ന് ​ചി​ത്രം റി​ലീ​സ് ചെ​യും. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ര​ഞ്ജി​ത്ത് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ മോ​ഹ​ൻ​ലാ​ലി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ഭാ​ര​തം മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴം എ​ന്ന പേ​ര
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
ബോ​ളി​വു​ഡ് താ​രം അ​ഭ​യ് ഡിയോൾ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ര​തീ​ന്ദ്ര​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​തു വേ​താ​ളം സൊ​ല്ലും ക​ഥൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭ​യ് ത​മി​ഴി​ൽ അ​ര​ങ്ങ
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
ഒ​രു കാ​ല​ത്ത് ത​മി​ഴ് സി​നി​മാ​പ്രേ​മി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പാ​യി​രു​ന്നു ന​ടി ന​മി​ത. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ഒ​രു മ​ടി​യും ഇ​ല്ലാ​തി​രു​ന്ന ന​മി​ത ത​മി​ഴി​ലെ മു​ൻ​നി​ര നാ​യ​കന്മാ​രു​ടെ വ​രെ ജ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
ബാ​ഹു​ബ​ലി​യു​ടെ ബ്ര​ഹ്മാ​ണ്ഡ​വി​ജ​യ​ത്തി​ന് ശേ​ഷം ന​ടി അ​നു​ഷ്ക ഷെ​ട്ടി​ക്കും ഒ​രു സൂ​പ്പ​ർ​ലേ​ഡി ഇ​മേ​ജാ​ണ്. വ​ലി​യ വ​ലി​യ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ ന​ടി​യെ തേ​ടി​യെ​ത്തു​ന്നു​ള്ളൂ. ബാ​ഹു​ബ​ല
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ആ​ദ്യ​മാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും സി​ദ്ധാ
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
വിവാഹ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​ത് സാ​ധാ​ര​ണ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന ഒ​രു വി​വാ​ഹ വാ​ർ​ത്ത കു​റ​ച്ചൊ​ന്നു​മ​ല്ല ബാ​ഹു​ബ​ലി ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ച്ച​ത്. ബാ​
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക ആ​രാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ സോ​നം ക​പൂ​റാ​ണെ​ന്നാ​ണ് പ​ര​ക്കെ​യു​ള്ള ഉ​ത്ത​രം. സി​നി​മ അ​ഭി​ന​യം മാ​ത്ര​മ​ല്ല മ​റ്റു പ​ല പ​രി​പാ​ടി​ക​ളു​മാ​യി
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്തി​ന് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റു. വി​വേ​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ താ​ര​ത്ത
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
അ​ധോ​ലോ​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ബാ​ലി​ക്കു ശേ​ഷം ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യു​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യുമുണ്ടെന്ന് റിപ്പോർട്ട്. ല​ഭി​ച്ചി​രി​ക്
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടു ഭാ​ഗ​വും മെ​ഗാ​ഹി​റ്റാ​യ​തോ​ടെ പ്ര​ഭാ​സ് ബോ​ളി​വു​ഡി​ലും ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള പു​റ​പ്പാ​ടി
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
താ​ൻ ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് ക്രെ​ഡി​റ്റ് തേ​ടു​ന്ന​യാ​ളാ​ണ് ക​ങ്ക​ണ എ​ന്ന് ബോ​ളി​വു​ഡി​ൽ പ​ര​ക്കെ​യു​ള്ള ഒ​രു സം​സാ​ര​മാ​ണ്. ക​ങ്ക​ണ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് സി​മ്രാ​ൻ. ക​ഴി​ഞ്ഞ ദ
പ​രി​ണീ​തി കള്ളംപറയുകയാണെന്ന് സുഹൃത്ത്; മറുപടിയുമായി നടി
ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര ഇ​പ്പോ​ൾ ആ​യോ​ധ​ന ക​ല​ക​ളൊ​ക്കെ പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. പ​രി​ശീ​നം ആ​രം​ഭി​ച്ച ദി​വ​സം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ കു​ട്ട
"കാല’ കെെവിട്ടു പോകുമോ ‍?
ക​ബാ​ലി​യു​ടെ വ​ൻ​വി​ജ​ത്തി​നു​ശേ​ഷം ര​ജ​നീ​കാ​ന്ത് - പാ ​ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് കാ​ല. എ​ന്നാ​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ ചി​ത്ര​ത്തെ​ത്തേ​ടി
ദു​ൽ​ഖ​റി​നൊ​പ്പം നേ​ഹ ശ​ർ​മ
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ബി​ജോ​യ് ന​ന്പ്യാ​ർ ഒ​രു​ക്കു​ന്ന സോ​ളോ​യി​ൽ ബോ​ളി​വു​ഡ് താ​രം നേ​ഹ ശ​ർ​മ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. താ​രം ബി​ജോ​യ് ന​ന്പ്യാ​രും ദു​ൽ​ഖ​ർ സ​ൽ​മാ​നു​മൊ​ത്തു​ള്
"മ​ഹാ​ഭാ​ര​ത​ത്തി​ന്‍റെ പേ​ര് മാ​റ്റി​ല്ല..'
എം. ​ടി. വാ​സു​ദേ​വ​ൻ ര​ചി​ച്ച ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് മ​ഹാ​ഭാ​ര​തം എ​ന്നു ത​ന്നെ പേ​രി​ടു​മെ​ന്നും അ​തു മാ​റ്റാ​ൻ സാ​ധി​ക്കി​ല്ല​ന്നും ചി​ത്ര​ത്
സംഘമിത്രയിൽ നിന്ന് ശ്രുതി ഹാസൻ പുറത്ത്
കൈ​യി​ൽ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളൊ​ക്കെ വേ​ണ്ടെ​ന്നു​വ​ച്ച് ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി ശ്രു​തി ഹാ​സ​ൻ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. പു​രാ​ത​ന ഇ​ന്ത്യ​യി​ലെ ധീ​ര​വ​നി​ത​യാ​യ സം​ഘ​മി​ത്ര​യു​ടെ ക​ഥ പ
ഒ​ടു​വി​ൽ പ്ര​ഭാ​സി​ന് വ​ധു​വാ​യി
ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ പ്രി​യ നാ​യ​ക​നാ​യി മാ​റി​യ പ്ര​ഭാ​സി​ന് വി​വാ​ഹം ഉ​റ​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ബാ​ഹു​ബ​ലി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക
ദൃ​ശ്യ​ത്തി​നു ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​മോ?
ദൃ​ശ്യ​ത്തി​നു ര​ണ്ടാം ഭാ​ഗം വ​രു​മെ​ന്ന ത​ര​ത്തി​ൽ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി​രു​ന്നു. തി​ര​ക്ക​ഥ സൈ​ല​സ് ഏ​ബ്ര​ഹാം ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു നി
കിം​ഗ് ഖാ​നൊപ്പം അ​നു​ഷ്ക​യും ക​ത്രീ​ന​യും
ആ​ന​ന്ദ് എ​ൽ റാ​യി​യു​ടെ പു​തി​യ ചി​ത്ര​ത്തി​ൽ കിം​ഗ് ഖാ​ന് നാ​യി​ക​മാ​രാ​യി ക​ത്രീ​ന​യും അ​നു​ഷ്ക​യും എ​ത്തും. സി​നി​മ​യു​ടെ പേ​ര് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ‘ക​ത്രീ​ന മേ​രി ജാ​ൻ’
റാ​ബ്ത ടീം ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​സ.​എ​സ് രാ​ജ​മൗ​ലി​യെ സി​നി​മാ​ലോ​കം ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത് മ​ഗ​ധീ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. മ​ഗ​ധീ​ര​യ്ക്കു ശേ​ഷ​മാ​ണ് എ
അ​ർ​ജു​ൻ ക​പൂ​റും പ​രി​ണീ​തി ചോ​പ്ര​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം ദി​ബ​ക​ർ ബാ​ന​ർ​ജി​യു​ടെ ചി​ത്ര​ത്തി​ലൂ​ടെ അ​ർ​ജു​ൻ ക​പൂ​റും പ​രി​ണീ​തി ചോ​പ്ര​യും വീ​ണ്ടും ന്നി​ക്കു​ന്നു.ആ​ക് ഷ​നും റൊ​മാ​ൻ​സി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​
കര്‍ണനായി നാഗാര്‍ജുന തന്നെ
എം.​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ണ്ടാ​മൂ​ഴം ’മ​ഹാ​ഭാ​ര​ത’​എ​ന്ന പേ​രി​ൽ സി​നി​മ​യാ​കു​ന്പോ​ൾ ക​ർ​ണ​ന്‍റെ വേ​ഷം ആ​രു ചെ​യ്യും? തെ​ലു​ങ്ക് താ​രം നാ​ഗാ​ർ​ജു​ന ക​ർ​ണ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് ഒ
അ​ൽ​ഫോ​ൻ​സ് പു​ത്ര​നും കാ​ളി​ദാ​സും ഒ​ന്നി​ക്കു​ന്നു
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കും. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ത​മി​ഴി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​
രാ​മ​ലീ​ല ജൂ​ലൈ ഏ​ഴി​ന് തി​യ​റ്റ​റു​ക​ളി​ൽ
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെയ്യു​ന്ന പു​തി​യ ചി​ത്രം രാ​മ​ലീ​ല ജൂ​ലൈ ഏ​ഴി​നു റി​ലീ​സ് ചെ​യ്യും. രാ​മ​നു​ണ്ണി എ​ന്ന രാ​ഷ്ടി​യ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ ദി​
ആ ​ജാ​ക്ക​റ്റ് ആരുടേത്..? പ്രിയങ്കയുടെ ഹൃദയരഹസ്യം..!
ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ത​ന്‍റെ കൈ​വ​ശ​മു​ള്ള ഇ​ഷ്ട​വ​സ്തു​ക്ക​ൾ അ​ഭി​മു​ഖം ന​ട​ത്തു​ന്ന​യാ​ൾ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര. ത​ന്‍റെ വ​സ
ടോവിനോയ്ക്ക് നായിക പിയ
ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ല​യാ​ളി താ​രം ടോവി​നോ തോ​മ​സി​ന്‍റെ നാ​യി​ക പി​യാ ബാ​ജ്പേ​യി. പ്രി​യ​ദ​ർ​ശ​ന്‍റെ ആ​മ​യും മു​യ​ലും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രി​
അ​ഭി​ന​യം ത​ല​യ്ക്കു പി​ടി​ച്ച​പ്പോ​ൾ
ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത​റി​യാ​തെ ര​ണ്‍​വീ​ർ സിം​ഗ്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​മാ​യ പ​ദ്മാ​വ​തി​യു​ടെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ളി​ൽ ത​ക​ർ​ത്ത​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു
ഷാ​ജി എ​ൻ. ക​രു​ണ്‍ ചിത്രത്തിൽ എ​സ്ത​ർ അ​നി​ൽ മുഖ്യവേഷത്തിൽ
ഷാ​ജി എ​ൻ. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​യ് എ​ന്ന ചി​ത്ര​ത്തി​ൽ എ​സ്ത​ർ അ​നി​ലും ഷെ​യി​ൻ നി​ഗ​വും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

എ​സ്ത​ർ അ​നി​ലി​ന്‍റെ ആ​ദ്യ നാ​യി​കാവേ​ഷ​മ​ല്ല ഷാ
അ​നു സി​ത്താ​ര ഇ​നി വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക
വി​നീ​ത് ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ദി​ലീ​പ് മേ​നോ​ൻ സം​വി​ധാ​നം ചെ​യു​ന്ന പു​തി​യ ചി​ത്രം ആ​ന അ​ല​റ​ലോ​ട​ല​റി​ൽ അ​നു സി​ത്താ​ര നാ​യി​ക​യാ​യി എ​ത്തും. ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ
കി​ണ​റി​ൽ സു​ഹാ​സി​നി​ക്കു പ​ക​രം രേ​വ​തി​യെ​ത്തും
എം. ​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യു​ന്ന കി​ണ​ർ എ​ന്ന ചി​ത്ര​ത്തി​ൽ സു​ഹാ​സി​നി​ക്ക് പ​ക​രം രേ​വ​തി അ​ഭി​ന​യി​ക്കും. ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​മാ​യി​രു​ന്നു സു​ഹാ​സി​നി​യു​ടേ​ത്. തി​ര​ക്കു​
ഇ​പ്പോ​ൾ ഞാ​ൻ ഡൈ​ഹാ​ർ​ഡ് പൃ​ഥ്വി​രാ​ജ് ഫാ​ൻ: ദു​ർ​ഗ കൃ​ഷ്ണ
"ഇപ്പോൾ ഞാൻ ഫുൾടൈം ബിസിനസുകാരി'
നന്മ നി​റ​ഞ്ഞ​വ​ൻ ച​ന്ദ്ര​കാ​ന്ത​ൻ
റിച്ചിക്കൊരു ക്ലാപ്പ് പോട്...‌‌‌‌!
ലാമബാലന്‍റെ യാത്രകളിലൂടെ സൗണ്ട് ഓഫ് സൈലൻസ്
തി​രു​ട്ടുപയലേ- 2 ഒ​ട്ടും ഉ​ഷാ​റ​ല്ല..!
"പുണ്യാളൻ -2 മലയാളത്തിലെ, നായികയില്ലാത്ത ആദ്യ കമേഴ്സ്യൽ ചിത്രം'
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
ജോ​യിയുടെ സീ​രി​യ​സ് ഹിസ്റ്ററി..!
ചെമ്പ​ര​ത്തി​പ്പൂ നി​സാ​ര​ക്കാ​രി​യ​ല്ല...!
പൈപ്പിൻ ചുവട്ടിലെ ദുരന്തം...!
‘ചെമ്പരത്തിപ്പൂ’ക്കാലം സ്വന്തമാക്കി പാർവതി അരുൺ!
ശി​വ​കാ​മി​യു​ടെ സ്വ​പ്ന​വും വി​ഷ്ണു​വി​ന്‍റെ സെ​ല​ക്‌ഷ​നും
നിറയെ പ്രണയവും പാട്ടുകളുമാണ് "ചെമ്പരത്തിപ്പൂ': അസ്കർ അലി
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
തിളക്കം മങ്ങാതെ ജൂഹി
‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി
സുമതി പവർഫുള്ളാണ് സുനു സിന്പിളും...!
"വിവാഹം എനിക്ക് വഴിത്തിരിവായി'
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.