Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to home
ന​ഴ്സു​മാ​രുടെ ജീവിതാനുഭവങ്ങൾ പകർത്തി ‘ടേക്ക് ഓഫ്’
വേ​ദ​നി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​വ​രാ​ണ് ന​ഴ്സു​മാ​രെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ടേ​ക്ക് ഓ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​ത്തി​നു വേ​ണ്ടി എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ത്രീ​ക​രി​ച്ച സി​നി​മ​യാ​ണ് ടേ​ക്ക് ഓ​ഫ്. ന​ഴ്സു​മാ​രു​ടെ വ്യ​ക്തി​പ​ര​വും ജോ​ലി​സം​ബ​ന്ധ​വു​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു. ഒ​രു ന​ഴ്സി​ന്‍റെ ജീ​വി​തം അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​ത് ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ര​ണ​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് പി​ള്ള​യ്ക്കു​ള്ള സി​നി​മാ ലോ​ക​ത്തി​ന്‍റെ സ​മ്മാ​നം കൂ​ടി​യാ​ണ് ഈ ​ചി​ത്ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

22 ഫീ​മെ​യി​ൽ കോ​ട്ട​യം എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച ശേ​ഷം പ​ല​പ്പോ​ഴും ന​ഴ്സു​മാ​ർ ത​ന്‍റെ മു​ഖ​ത്തു പോ​ലും നോ​ക്കാ​ൻ മ​ടി​ച്ചി​രു​ന്നു​വെ​ന്ന് ഫ​ഹ​ദ് ഫാ​സി​ൽ പ​റ​ഞ്ഞു. ഈ ​ചി​ത്രം ക​ഴി​യു​ന്ന​തോ​ടെ അ​തു മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള സ​മ​ർ​പ്പ​ണ​മാ​കും ഈ ​ചി​ത്ര​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ലി​സി ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര മേ​ഖ​ല കേ​ര​ള​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വി​ല​മ​തി​ക്കാ​നാ​വ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ, നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ്, ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ത​ല​വ​ൻ ഡോ.​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബോ​ഗ​ൻ തെ​ലു​ങ്കി​ലേ​ക്ക്
ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​റു​ക​ളാ​യ ജ​യം ര​വി, അ​ര​വി​ന്ദ് സ്വാ​മി, ഹൻ​സി​ക എ​ന്നി​വ​ർ ത​ക​ർ​ത്ത​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം ബോ​ഗ​ൻ തെ​ലു​ങ്കി​ലേക്ക്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ല​ക്ഷ​മ​ണ്‍ ത​ന്ന
വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ക്ബൂ​ൽ സ​ൽ​മാ​ൻ
മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​ര പു​ത്ര​നും സി​നി​മാ താ​ര​വു​മാ​യ മ​ക്ബൂ​ൽ സ​ൽ​മാ​ന് വി​വാ​ഹം. മ​സ്ക്ക​റ്റി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന, കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ അ​ൽ​മാ​സ്
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​കൻ
അ​രു​ണ്‍​കു​മാ​ർ അ​ര​വി​ന്ദ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു. അ​രു​ണ്‍​കു​മാ​റി​ന്‍റെ മു​ൻ​ചി​ത്ര​ങ്ങ​ളാ​യ "ഈ ​അ​ടു​ത്ത കാ​ല’​​ത്തിനും "ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റി’​നും തി​ര​ക്ക​ഥ​യൊ​രു
സ്നേ​ഹ​യോ​ടു ത​ടി കു​റ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ
പ്ര​സ​വ​ശേ​ഷം കൂ​ടി​യ വ​ണ്ണം എ​ങ്ങ​നെ കു​റ​യ്ക്കു​മെ​ന്നാ​ലോ​ചി​ക്കു​ന്ന​തി​നി​ടൊ​ണ് സം​വി​ധാ​യ​ക​നും അ​തി​നു നി​ർ​ദേ​ശി​ച്ച​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ അ​ഭി​നേ​ത്രി സ്നേ​ഹ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​
മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്
വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ
സി​നി​മ​യി​ൽ നി​ന്നു ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത പ​ത്മ​പ്രി​യ മ​ധു​പാ​ൽ ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീര തി​രി​ച്ചുവ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ഒ​രു രാ​ത്രി​യു​ടെ കൂ​ലി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത
സിനിമ പഠിക്കാൻ ഫേസ്ബുക്ക് കൂട്ടായ്മ
ജീവിതത്തിൽ ഒരു തവണ എങ്കിലും തിരശീലയിൽ മുഖമൊന്നു കാണിക്കാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷേ കൈയിൽ പണമില്ലാത്തതിന്‍റെ പേരിൽ ഉള്ളിലുള്ള ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിക്കാതെ അടക്കിപ്പിടിച്ചിടുന്നവരാണ്
അയാൾ എന്നെ ചതിച്ചു: ശിൽപ ഷെട്ടി
ശി​ൽ​പ ഷെ​ട്ടി​യും ഒ​രു സൂ​പ്പ​ർ​താ​ര​വു​മാ​യു​ള്ള പ്രേ​മം ഒ​രു​കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ്ര​ണ​യ​മാ​ണ്. എ​ന്നാ​ൽ എ​ങ്ങ​നെ ആ ​പ്ര​ണ​യം ത​ക​ർ​ന്നു​വെ​ന്ന് തു​റ​ന്നു​പ​റ
ന​ടി ഗൗ​ത​മി വി​വാ​ഹി​ത​യാ​കു​ന്നു
സെ​ക്ക​ൻഡ് ഷോ, ​ഡ​യ​മ​ണ്ട് നെ​ക്ലേ​സ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ലൂ​ടെ ശ്രദ്ധേ​യ​യാ​യ ന​ടി ഗൗ​ത​മി നാ​യ​ർ വി​വാ​ഹി​ത​യാ​കു​ന്നു. ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ഴ്സി​നെ അ​വ​തി​ര​പ്പി​ച്ച ഗൗ​ത​മി ഏ​റ
ഗ്ലാ​മ​ർ റോ​ളി​ൽ റാ​യി ല​ക്ഷ്മി
ജൂ​ലി 2 എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് റാ​യി ല​ക്ഷ്മി ഇ​പ്പോ​ൾ. ത​ന്‍റെ ക​രി​യ​റി​ലെ 50-ാം ചി​ത്ര​ത്തി​ൽ അ​തീ​വ ഗ്ലാ​മ​ർ റോ​ളി​ലാ​ണ് റാ​യി എ​ത്തു​ന്ന​ത്. ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ
ബംഗളൂരു മലയാളിയുടെ ത​ങ്ക​ര​ഥം
ട്രി​ച്ചി ഗ്രാ​മ​ത്തി​ലെ മ​നു​ഷ്യ​സ്നേ​ഹി​യാ​യ ടെ​ന്പോ ഡ്രൈ​വ​റു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ത​ങ്ക​ര​ഥം എ​ന്ന ത​മി​ഴ്ചി​ത്രം. ചേ​ര​ന്‍റെ സം​വി​ധാ​ന സ​ഹാ​യി​യാ​യ ബാ​ല​മു​രു​ക​ൻ സം​വി​ധാ​നം ചെ​യ്യു​​ന്ന ത​ങ
ലൈംഗികാതിക്രമം നേരിടേണ്ടിവന്നു: വെളിപ്പെടുത്തലുമായി ട്വിങ്കിൾ ഖന്ന
മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ടി​യെ പ​ൾ​സ​ർ സു​നി എ​ന്ന​യാ​ൾ ആ​ക്ര​മി​ച്ച സം​ഭ​വം സി​നി​മാ ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം ത​മി​ഴി​ലെ​യും മ​ല​യാ​ള​ത്തി​ലെ​യും ബോ​ളി​വു​ഡി​ലെ​
ദേ​വ​യാ​നി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​യി​രു​ന്ന ദേ​വ​യാ​നി ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്നു. പ​പ്പ​ൻ പ​യ​റ്റു​വി​ള സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സ്കൂ​ൾ എ​ന്ന ചി​ത്ര​ത്തി
മിയ ജോർജ് തെലുങ്കിൽ
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി മി​യ​യും അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്നു. ക്രാ​ന്തി മാ​ധ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൻ​ഗ​ര​ല രം​ബാ​ബു​വി​ലൂ​ടെ മി​യ തെ​ലു​ങ്കി​ൽ നാ​യി​ക​യാ​യി അ​ര​ങ
ഭീകരതകളുമായി നയൻസിന്‍റെ ഡോറ
ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ ഭീ​ക​ര​ത​ക​ളു​മാ​യി ന​യ​ൻ​താ​ര​യു​ടെ ഡോ​റ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. മാ​യ എ​ന്ന ഹൊ​റ​ർ ത്രി​ല്ല​റി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം ന​യ​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ച
ഭാവന ബിസിയാണ്
തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി ഭാ​വ​ന​യ്ക്കി​പ്പോ​ൾ തി​ര​ക്കാ​ണ്. മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ നെ​ഞ്ചേ​റ്റി​യ ഹ​ണി ബീ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ​ടു​ക്കു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​
ബ്രാ​ൻ​ഡ് പ്രേമിയല്ലാത്ത ആലിയ
ബോ​ളി​വു​ഡി​ന്‍റെ സ്വീ​റ്റ്ഹാ​ർ​ട്ട് ആ​ലി​യ ഭ​ട്ടി​നെ ക​ണ്ടാ​ൽ ബ്രാ​ൻ​ഡ് കോ​ണ്‍​ഷ്യ​സ് ആ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും അ​ങ്ങ​നെ​യ​ല്ല എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന് ആ​ലി​യ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രി​
വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കോ​ർ​ത്ത​പ്പോ​ൾ ‘പൊ​തി​ച്ചോ​ർ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യാ​ഥാ​ർ​ഥ്യ​മാ​യി. അ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗോ​ഡ്സ് ഓ​ണ്‍
മോശം പെരുമാറ്റം; ക്ഷ​മ ചോ​ദി​ച്ച് ടൊ​വി​നോ
മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളോ​ട് ക്ഷു​ഭി​ത​നാ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ടൊ​വി​നോ തോ​മ​സ് രം​ഗ​ത്ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റ​ച്ചു ദി​വ​
മോ​നേ ലാ​ലേ... എ​ന്നെ ഒന്നു കാ​ണാ​ൻ വരുമോ...
മോ​നേ മോ​ഹ​ൻ​ലാ​ലേ.. എ​ന്നെ കാ​ണാ​ൻ എ​ത്തു​മോ? സു​ഭ​ദ്രാ​മ്മ​യു​ടെ വി​ളി​കേ​ട്ട് ഒ​ടു​വി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തി. ശ്രീ​കാ​ര്യം, ക​ട്ടേ​ല കാ​രു​ണ്യ വി​ശ്രാ​ന്തി ഭ​വ​ൻ എ​ന്ന കാ​ൻ​സ​ർ റീ​ഹാ​ബി​ലി​റ്റേ​
ലേഡി മോഹന്‍ലാല്‍
സൂ​പ്പ​ർ ലേ​ഡി എ​ന്ന പേ​രി​നൊ​പ്പം മ​ഞ്ജു​വി​നെ ലേ​ഡി മോ​ഹ​ൻ​ലാ​ൽ എ​ന്ന് വി​ളി​ക്കു​ന്ന​വ​രു​മു​ണ്ട്. ഈ ​വി​ളി​യെക്കു​റി​ച്ച് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ച​പ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ പ്
വ്യ​ത്യ​സ്ത വേ​ഷ​വു​മാ​യി ശ്രു​തി രാ​മ​ച​ന്ദ്ര​ൻ
ര​ഞ്ജി​ത്ത് ശ​ങ്ക​റി​ന്‍റെ പ്രേ​തം സി​നി​മ​യി​ലെ നാ​യി​ക ശ്രു​തി രാ​മ​ച​ന്ദ്ര​ൻ ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സം എ​ന്ന സി​നി​മ​യി​ൽ വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.​
ഐ.​എം. വി​ജ​യ​നായി നി​വി​ൻ പോ​ളി
ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഐ​എം വി​ജ​യ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. കാ​ൽ​പ​ന്തു ക​ളി​യു​ടെ ക​റു​ത്ത മു​ത്തി​ന്‍റെ ജീ​വി​തം സ്ക്രീ​നി​ലെ​ത്തു​ന്പോ​ൾ വി​ജ​യ​നാ​കു​ന്ന​ത് യു​വ താ​രം നി​വി​ൻ പ
അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ
ആ​സി​ഫ് അ​ലി, ഭാ​വ​ന എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ഡ്വ​ഞ്ചേഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ. ആ​സി​ഫ് അലി​യാ​ണ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ഓ​മ​ന​ക്കു​ട്ട​നെ അ​വ​ത​രി​പ്
തടവറയിൽ​നി​ന്ന് സ​ഞ്ജ​യ് ദ​ത്ത് എ​ഴു​തി​യ ഗാ​നം സി​നി​മ​യി​ലേ​ക്ക്
ബോ​ളി​വു​ഡ് താ​രം സ​ഞ്ജ​യ് ദ​ത്ത് ജ​യി​ലി​ൽ ക​ഴി​യ​വേ എ​ഴു​തി​യ പാ​ട്ട് സി​നി​മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഗി​രീ​ഷ് മാ​ലി​ക്ക് സം​വി​ധാ​നം ചെ​യ്യു​ന്ന തോ​ർ​ബ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പാ​ട്ട്
ര​ജ​നി​യു​ടെ നാ​യി​ക​യാ​യി ദീ​പി​ക പ​ദു​ക്കോ​ണ്‍ ഇ​ല്ല
സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി താ​ൻ ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ൽ ബോളിവുഡ് താരറാണി ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ഭി​ന​യി​ക്കു​മെ​ന്ന വാ​ർ​ത്ത സ​ത്യ​മ​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ പാ ​ര
ദേ​ശി​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം: പ്ര​തീ​ക്ഷ​യോ​ടെ മ​ല​യാ​ളം
അ​റു​പ​ത്തി​നാ​ലാ​മ​ത് ദേ​ശി​യ ച​ല​ച്ചി​ത്ര പു​ര​സ്ക്കാ​ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ.​മ​ല​യാ​ളം ച​ല​ച്ചി​ത്ര​ങ്ങ​ളും അ​ഭി​നേ​താ​ക്ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ലേക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട​ന്
സ​ർ​ക്കാ​ർ 3യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞു
രാം ​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം സ​ർ​ക്കാ​ർ 3യു​ടെ പ്ര​ദ​ർ​ശ​നം ബോം​ബെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു.​അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രൈം ​ത
പു​ലി​മു​രു​ക​നു ശേ​ഷം റി​ലീ​സി​ംഗി​ൽ ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്​സ്
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 1971, ബി​യോ​ണ്ട് ബോ​ർ​ഡേഴ്​സ് വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നാ​ലു ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം തി​യ​റ്റ​റു​ക​ളി​ല
ഞെ​ട്ടി​ക്കു​ന്ന അ​പ്പി​യ​റ​ൻ​സി​ൽ വീ​ണ്ടും വി​ദ്യാ​ബാ​ല​ൻ
ദേ​ശീ​യ​പു​ര​സ്്കാ​രം ന​ൽ​കി​യ ഡ​ർ​ട്ടി പി​ക്ച​റി​ന് പി​ന്നാ​ലെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങി വി​ദ്യാ​ബാ​ല​ൻ. വി​ദ്യാ​ബാ​ല​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി
കാണാതെ പോകരുത് ഈ "ടേക്ക് ഓഫ്'
കുത്തിക്കൊല്ലുന്ന ഹണി ബീ 2
"ടേ​ക്ക് ഓ​ഫ് - ന​ഴ്സു​മാ​രു​ടെ മോ​ച​ന​ദൗ​ത്യ​ത്തി​ന്‍റെ ക​ഥ'
ക​പി​ൽ ശ​ർ​മ​യ്ക്ക് ദീ​പി​കയോ​ട് പ്ര​ണ​യം
"c/o സൈ​റാ​ബാ​നു' എ​നി​ക്ക് ഇ​ര​ട്ടി​മ​ധു​രം- നി​ര​ഞ്ജ​ന അ​നൂ​പ്
"c/o സൈ​റാ​ബാ​നു - മേ​ൽ​വി​ലാ​സ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യം'
c/o സൈ​റാ ബാ​നു, എ​ന്‍റെ കി​സ്മ​ത്ത്, എ​ന്‍റെ നി​യോ​ഗം
കാവൽവിളക്കാണ് സൈറാബാനു
ചിരി അലമാര
നൂലുവിന്‍റെ സിനിമാമോഹങ്ങൾ
അങ്ങനെ ഞാൻ "അലമാര' കുടുംബത്തിലെ പുതിയ കുട്ടിയായി
"വിവാഹം ഉടനില്ല'
സുചിലീക്സ്: ഇ​ന്ന​ത്തെ സ്പെ​ഷ​ൽ, സാ​മ​ന്ത, ശ്രീ​യ
അയാൾ ജീവിച്ചിരിപ്പുണ്ട് - എ​ന്‍റെ ജീവിതം: കെ. ​പി. വ്യാ​സ​ൻ
അയാൾ നമുക്കിടയിലുണ്ട്...
ഭാ​ഗ്യ​"കു​പ്പി​' തു​റ​ന്ന് വി​ശാ​ഖ്..!
ക​ത്തി​ക്കെല്ലാം ഒരു പ​രി​ധി​യി​ല്ലേ ലോ​റ​ൻ​സേ...
താ​ര​മ​ല്ല, ഞാ​ൻ നി​ങ്ങ​ളി​ലൊ​രാ​ൾ - മ​ണി​ക​ണ്ഠ​ൻ
വി​വാ​ഹ​വാ​ർ​ത്ത വ്യാ​ജം: വി​ജ​യ്
ആ ചിത്രങ്ങള്‍ എന്റേതല്ല... സഞ്ജിത ഷെട്ടി
അ​ങ്ങ​നെ കി​ട്ടു​ന്ന അ​വ​സ​രം എ​നി​ക്ക് വേ​ണ്ട : ചാ​ർ​മി​ള
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.