Deepika Fun
| Back to Home |
ഡെന്‍റിസ്റ്റ്
പ​ല്ല് പ​റി​ക്കാ​ൻ വേ​ണ്ടി ഡെ​ന്‍റി​സ്റ്റി​ന്‍റെ അ​ടു​ത്തെ​ത്തി​യ ടി​ന്‍റു​മോ​നോ​ട് ഡെ​ന്‍റി​സ്റ്റ്: വാ ​പൊളി​ച്ചേ...

ടി​ന്‍റു​മോ​ൻ: ആ....

ഡെ​ന്‍റി​സ്റ്റ്: ഇ​ത്തി​രി​കൂ​ടി...

ടി​ന്‍റു​മോ​ൻ: ആ ​ആ ആ......

ഡെ​ന്‍റി​സ്റ്റ്: കു​റ​ച്ചു​കൂ​ടി പൊ​ളി​ക്കൂ...

ടി​ന്‍റു​മോ​ൻ: അല്ല, ​താ​ൻ ഈ ​വാ​യി​ൽ ക​യ​റി​യി​രു​ന്നാ​ണോ പ​ല്ല് പ​റി​ക്കു​ന്ന​ത്...????
കൊതുക്
പഞ്ചസാര
തവള
തറവാട്
തോൽവി
ലോകാവസാനം
ചായ
ഈച്ച
മെല്ലെ..
ടോസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.