Deepika Fun
| Back to Home |
ചായ
ലോ​ഡ് ഇ​റ​ക്കി​യ ലോ​റി ഡ്രൈ​വ​റോ​ട്: ടി​ന്‍റു​മോ​ൻ: എ​ത്ര​യാ കൂ​ലി....?

ഡ്രൈ​വ​ർ : ചാ​യ കു​ടി​ക്കാ​നു​ള്ള​ത് ത​ന്നോ​ളൂ...

ടി​ന്‍റു​മോ​ൻ: എ​ന്നാ​ലും എ​ത്ര​യെ​ന്നു പ​റ​യൂ...

ഡ്രൈ​വ​ർ : 500 രൂ​പ

ടി​ന്‍റു​മോ​ൻ: എ​ന്ന​താ​ടാ നീ ​എ​ന്താ ബി​രി​യാ​ണി ചെ​ന്പി​ലാ​ണോ ചാ​യ കു​ടി​ക്കു​ന്ന​ത്...!
കൊതുക്
ഡെന്‍റിസ്റ്റ്
തവള
തറവാട്
തോൽവി
ലോകാവസാനം
മെല്ലെ..
ഈച്ച
പഞ്ചസാര
ടോസ്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.