Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
ബൈബിൾ കണ്‍വൻഷനൊരുക്കമായി ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്‍റെയും സമ്മേളനം വ്യാഴാഴ്ച പ്രസ്റ്റണ്‍ റീജിയനിൽ
പ്രസ്റ്റണ്‍: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വൻഷനു നേതൃത്വം നൽകുന്ന രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്‍റെയും പരിശീലനത്തിനും ആത്മീയ ഒരുക്കത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന രണ്ടാംഘട്ട റീജിയണ്‍ കണ്‍വൻഷൻ ജൂലൈ 13 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ വച്ചു നടക്കും. വൈകിട്ട് 5.30 മുതൽ 9.30 വരെ നടക്കുന്ന കണ്‍വൻഷനിൽ അറിയപ്പെടുന്ന ദൈവശാസ്ത്രപണ്ഡിതനും പ്രഭാഷകനുമായ റവ. ഫാ. അരുണ്‍ കലമറ്റം(റോം) ദിവ്യബലിയർപ്പിക്കുകയും ക്ലാസ് നയിക്കുകയും ചെയ്യും.

പ്രസ്റ്റണ്‍ റീജിയണിനു കീഴിലുള്ള എല്ലാ വി. കുർബാന കേന്ദ്രങ്ങളിൽനിന്നും ഭാരവാഹികളായും വോളണ്ടിയേഴ്സായും തെരഞ്ഞെടുക്കപ്പെട്ടവർക്കും ദൈവവചനപഠനത്തിനും വിശ്വാസസത്യങ്ങളിലും ആഴപ്പെടാൻ താൽപ്പര്യമുള്ളവർക്കും ഈ കണ്‍വൻഷനിൽ സംബന്ധിക്കാവുന്നതാണ്. ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയൻഇൻചാർജ് റവ. ഡോ. മാത്യു പിണക്കാട്ട് അറിയിച്ചു.

പള്ളിയുടെ അഡ്രസ്:St. Alphonsa cathedral, St.ignatious squre, Preston PRI ITT

ഫാ. ബിജു കുന്നയ്ക്കാട്ട്


വചനത്തിന്‍റെ പ്രവർത്തികൾ അനന്തം: മാർ ജോസഫ് സ്രാമ്പിക്കൽ
ബ്രിസ്റ്റോൾ: വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ അദ്ഭുതകരവും അനന്തവുമാണന്നും അതിന്‍റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യാമറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂ
തിരുസഭയിലെ കൂദാശകളിലൂടെ ഈശോ ഇന്നും കാൽ കഴുകുന്നു: മാർ സ്രാന്പിക്കൽ
പ്രസ്റ്റണ്‍: ഈശോ തന്‍റെ 12 ശിഷ്യന്മാരുടെ കാൽ കഴുകി വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ച പെസഹാദിനത്തിന്‍റെ അനുസ്മരണം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ വിശുദ്ധ കുർബാന സെന്‍ററുകളിൽ ഭക്തി
വിശ്വാസമുള്ളവരോടു ദൈവം കരുണ കാണിക്കുന്നു: മാർ സ്രാന്പിക്കൽ
പ്രസ്റ്റണ്‍; വിശുദ്ധവാര തിരുക്കർമങ്ങൾക്കു ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ ഓശാനത്തിരുനാളിൽ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളിൽ ഇന്നലെയും ഇന്നുമായി നടന്ന ഓശാനകുർബാനയ്ക്കും കുരുത്തോല വെ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കം കുറിച്ചു
ലണ്ടൻ: രൂപതാംഗങ്ങളുടെ വിശ്വാസോജ്ജ്വലനം ലക്ഷ്യമാക്കി രൂപം നൽകിയ പഞ്ചവത്സര അജപാലന പദ്ധതിയും കുട്ടികളുടെ വർഷവും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ലണ്ടൻ ഹൗണ്‍സ്ലോയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ പ്രതിനിധി സമ്മേളനം ചരിത്രമായി
വെയിൽസ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരു വർഷം പിന്നിട്ടശേഷം നടന്ന ആദ്യ രൂപത സമ്മേളനം ചരിത്രമായി. മിഡ് വെയിൽസിലെ കെഫെൻലി പാർക്കിൽ നടന്ന ത്രിദിന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ
സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി തീർഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭ: മാർ ജോസഫ് സ്രാന്പിക്കൽ
ന്യൂടൗണ്‍ (വെയിൽസ്): എല്ലാ ക്രിസ്ത്യാനികളുടെയും പൗരത്വം സ്വർഗത്തിൽ ആണെന്നും അതിനാൽ സ്വർഗത്തെ ലക്ഷ്യമാക്കിയാണ് നാമോരോരുത്തരും യാത്ര ചെയ്യേണ്ടതെന്നും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ സ്രാന്പിക്കൽ. ഗ
വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നു: മാർ സ്രാന്പിക്കൽ
ബ്രിസ്റ്റോൾ: വിശുദ്ധ ലിഖിത പഠനം നമ്മെ ജ്ഞാനികളാക്കുന്നുവെന്നും അതിലൂടെ നമ്മൾ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നുവെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ
സൗത്താംപ്ടണ്‍ റീജണ്‍ അഭിഷേകാഗ്നി കണ്‍വൻഷൻ ചരിത്രമായി
സൗത്താംപ്ടണ്‍: ദൈവം തന്‍റെ ജനത്തെ ഒരുമിച്ചു കൂട്ടിയപ്പോൾ സംഘാടകർ പോലും പ്രതീക്ഷിച്ചതിനേക്കാളേറെ വിശ്വാസികൾ ഒഴുകിയെത്തിയ സൗത്താംപ്ടണ്‍ റീജണ്‍ അഭിഷേകാഗ്നി ഭക്തിസാന്ദ്രമായി.

രാവിലെ ഒന്പതിന് ജപമാലയേ
ഈശോയെ അറിയുന്നതാണ് കല്പനകളുടെ പൂർത്തീകരണം: മാർ സ്രാന്പിക്കൽ
കവൻട്രി: ഈശോയെ അറിയുന്നതാണ് കല്പനകളുടെ പൂർത്തീകരണമെന്ന് മാർ ജോസഫ് സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരുക്കിയ പ്രഥമ അഭിഷേകാഗ്നി ബൈബിൾ കണ്‍വൻഷന്‍റെ കവൻട്രി റീജണ്‍ ധ്യാനത്തിൽ ദിവ്യബലി മധ
പശ്ചാത്തപിക്കുന്ന പാപിയെ ആണ് ദൈവം ആഗ്രഹിക്കുന്നത്: ഫാ. സേവ്യർ ഖാൻ വട്ടായിൽ
കേംബ്രിഡ്ജ്: പശ്ചാത്തപിക്കുന്ന പാപികളുടെ തിരിച്ചുവരവിലാണ് ദൈവം ഏറ്റവും കൂടുതലായി സന്തോഷിക്കുന്നതെന്ന് ഫാ. സേവ്യർഖാൻ വട്ടായിൽ. പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ അഭിഷേകാഗ്നി കണ്‍വൻഷന്‍റെ കേംബ്രിഡ്ജ് റീജണിൽ നടന്ന
ദൈവവചനത്തിന് ചെവി കൊടുക്കുന്പോഴേ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകൂ: മാർ സ്രാന്പിക്കൽ
മാഞ്ചസ്റ്റർ: മർത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുന്പോഴല്ല, മറിച്ച് മറിയത്തേപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുന്പോഴാണ് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൻ ര
മാനുഷിക ഘടകങ്ങളല്ല വിശ്വാസത്തിന്‍റെ അടിസ്ഥാനം: ഫാ. സേവ്യർഖാൻ വട്ടായിൽ
പ്രസ്റ്റണ്‍: പത്രോസാകുന്ന പാറമേൽ സ്ഥാപിച്ചിരിക്കുന്ന സഭ ഈശോയുടേതാണെന്നും അതിനാൽ മാനുഷിക ഘടകങ്ങളല്ല ഈ സഭയുടെ അടിസ്ഥാനമെന്നും ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രഥമ അഭിഷേകാഗ്നി കണ്‍വൻഷന
പ്രസ്റ്റണ്‍ റീജണ്‍ ബൈബിൾ കലോത്സവം: ലീഡ്സിന് ഓവറോൾ കിരീടം
ലിവർപൂൾ: സംഘാടക മികവും ആളുകളുടെ പ്രാതിനിത്യവും മികച്ച മത്സരങ്ങളും കൊണ്ട് വേറിട്ടു നിന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രസ്റ്റണ്‍ റീജണൽ ബൈബിൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റുകളുമായി ലീഡ്സ് സീറോ മലബാ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ നാലിന്; രജിസ്ട്രേഷൻ ഒക്ടോബർ 22 ന് സമാപിക്കും
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 22 ന് അവസാനിക്കും. രജിസ്ട്രേഷൻ ഫോമും മറ്റു വിവരങ്ങളും www.smegbi
ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രഥമ ബൈബിൾ കണ്‍വൻഷൻ ഒക്ടോബർ 22 മുതൽ
പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ‘അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2017’ ഒക്ടോബർ 22ന് (ഞായർ) ആ​​​രം​​​ഭി​​
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു
പ്രസ്റ്റണ്‍: ചരിത്രസംഭവത്തിന്‍റെ മധുരസ്മരണകൾ അയവിറക്കി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നാം പിറന്നാൾ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 11ന് പ്രസ്റ്റണ്‍ സെന്‍റ് അൽഫോൻസ കത്തീഡ്രലിൽ രൂപതാധ്യക്ഷൻ മാർ ജേ
സീറോ മലബാർ ലണ്ടൻ റീജണ്‍ വനിതാ ഫോറത്തിന് പുതിയ നേതൃത്വം
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും കൂട്ടായ്മക്കും ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടൻ റീജണിൽ പുതിയ നേതൃത്വം.

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ, ബ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിമെൻസ് ഫോറം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സഭയുടെ വളർച്ചയിൽ സ്ത്രീസഹജമായ വിവിധ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ "എപ്പാർക്കി
അ​ട്ട​പ്പാ​ടിയിൽ വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് തുടങ്ങി
അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി താ​​​വ​​​ളം സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ വൈ​​​ദി​​​ക​​​രു​​​ടെ ഗ്രാ​​​ൻ​​​ഡ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന് ഞായറാഴ്ച തു​​​ട​​​ക്ക​​​മാ​​​യി. ഓ​​​ഗ​
വാൽസിംഹാം നമ്മുടെ സ്വപ്നദേശം: മാർ ജോസഫ് സ്രാന്പിക്കൽ
വാൽസിംഹാം: പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണം കൊണ്ടും സ്വർഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാൽസിംഹാം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീർഥാടനത്തോടനുബന്ധിച്ചു നടന്ന ദിവ്യബ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.