• Logo

Allied Publications

Delhi
ട്രാ​​വ​​ൻ​​കൂ​​ർ പാ​​ല​​സ് ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Share
ന്യൂ​​ഡ​​ൽ​​ഹി: ഡൽഹിയിലെ നവീകരിച്ച ട്രാ​​വ​​ൻ​​കൂ​​ർ പാ​​ല​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ക്കും. ധന​​മ​​ന്ത്രി കെ.​​എ​​ൻ. ബാ​​ല​​ഗോ​​പാ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മ​​ന്ത്രി​​മാ​​രാ​​യ കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ, പി.​​രാ​​ജീ​​വ്, കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ ഡ​​ൽ​​ഹി​​യി​​ലെ പ്ര​​ത്യേ​​ക പ്ര​​തി​​നി​​ധി പ്ര​​ഫ. കെ.​​വി. തോ​​മ​​സ്, സു​​പ്രീം​​കോ​​ട​​തി മു​​ൻ ചീ​​ഫ് ജ​​സ്റ്റീ​​സ് കെ.​​ജി. ബാ​​ല​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രി​​ക്കും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.