• Logo

Allied Publications

Delhi
മ​ഹാ​ശോ​ഭ യാ​ത്ര സെ​പ്റ്റം​ബ​ർ ഏ​ഴിന്
Share
ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ ഏ​ഴ് ജ​ന്മാ​ഷ്‌ടമി ദി​വ​സത്തിൽ മെ​ഹ​റോ​ളി വൃ​ന്ദാ​വ​നം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ശോ​ഭ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു. വാർഡ് ഒന്ന് യോ​ഗ​മാ​യ മ​ന്ദി​ർ നി​ന്നും വാർഡ് നാല് എംസിഡി സ്കൂൾ വ​രെ​യാ​ണ് ശോ​ഭാ​യാ​ത്ര.

ഇതിന്‍റെ ന​ട​ത്തി​പ്പി​നാ​യി ടി.കെ. അ​നി​ൽ​കു​മാ​ർ, വേ​ണു സ​ജ​യ​ൻ (ആ​ഘോ​ഷ പ്ര​മു​ഖ​ന്മാ​ർ), എ. ന​ന്ദ​കു​മാ​ർ, സ​ത്യ​നാ​രാ​യ​ണ​ൻ, മ​നോ​ജ് ബാ​ബു, രാ​ജേ​ന്ദ്ര​ൻ നാ​രാ​യ​ണ​ൻ (ര​ക്ഷാ​ധി​കാ​രി​കൾ), ര​ഞ്ജി​ത്ത് കു​മാ​ർ (സ​ഹ ആ​ഘോ​ഷപ്ര​മു​ഖ), പ്ര​ദീ​പ് വി.എം (ട്രെ​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 50 അം​ഗ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.