• Logo

Allied Publications

Delhi
മ​ൻ കി ​ബാ​ത്ത് ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ ഡ​ൽ​ഹി‌​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു
Share
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശ​യ​വി​നി​മ​യ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ന്‍റെ 100ാമ​ത് എ​പ്പി​സോ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ല​യി​ലെ താ​ലൂ​ക്ക് ത​ല​ത്തി​ൽ ഹൈ​സ്ക്കൂ​ൾ, ഹ​യ​ർ സെ​ക്ക​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ൻ കി ​ബാ​ത്തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ പ​രി​പാ​ടി​യി​ൽ വി​ജ​യി​ച്ച 17 വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ 37 അം​ഗ സം​ഘ​മാ​ണ് യാ​ത്ര തി​രി​ച്ച​ത്‌.

ഡ​ൽ​ഹി​യി​ലെ​യും സ​മീ​പ​ത്തെ​യും ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ്മാ​ര​ക​ങ്ങ​ൾ രാ​ജ്ഘ​ട്ട്, പാ​ർ​ല​മെ​ന്‍റ്, രാ​ഷ്ട്ര​പ​തി ഭ​വ​ൻ, പ്ര​ധാ​നമ​ന്ത്രി മ്യൂസിയം, താ​ജ്മ​ഹ​ൽ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ക്കു​വാ​നും കേ​ന്ദ്ര മ​ന്ത്രി​മാ​രു​മാ​യി സം​വ​ദി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വും ഇ​വ​ർ​ക്ക് ല​ഭി​ക്കും.

ഡ​ൽ​ഹി​യി​ൽ ശനിയാഴ്ച ​എ​ത്തു​ന്ന സം​ഘ​ത്തി​നു​ള്ള യാ​ത്രതാ​മ​സ സൗ​ക​ര്യ​ങ്ങ​ൾ വി​ദേ​ശ​കാ​ര്യപാ​ർ​ലി​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ നെ​ഹ്‌​റു യു​വ കേ​ന്ദ്ര സ്റ്റേ​റ്റ് ഡ​യ​റ​ക്‌ട​ർ എം. അ​നി​ൽ കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ആ​ർ. ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പങ്കെ‌ടുത്തു. ചൊവ്വാഴ്ച ​സം​ഘം തി​രി​ച്ചെ​ത്തും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.