• Logo

Allied Publications

Delhi
ബൈബിള്‍ പാരായണം ഇന്ന് മുതല്‍
Share
ന്യൂ​ഡ​ല്‍​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​മ​ത് സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ പാ​രാ​യ​ണം ഇ​ന്ന് മു​ത​ല്‍ ആ​രം​ഭി​ക്കും. ഇ​ട​വ​ക വി​കാ​രി മാ​ര്‍​ട്ടി​ന്‍ നാ​ല്പ​തി​ല്‍​ചി​റ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ പാ​രാ​യ​ണ​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. 335 ദി​വ​സ​ങ്ങ​ള്‍​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കു​ന്ന ബൈ​ബി​ള്‍ പാ​രാ​യ​ണം തു​ട​ങ്ങു​ന്ന​ത് ഉ​ത്പ​ത്തി​യി​ല്‍ നി​ന്നു തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തു നി​ന്ന് ര​ണ്ട് അ​ധ്യാ​യ​ങ്ങ​ളും, സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പു​തി​യ നി​യ​മ​ത്തി​ല്‍ നി​ന്നും ഓ​രോ അ​ധ്യാ​യ​ങ്ങ​ളും എ​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടു​കൂ​ടി ഓ​രോ​ദി​വ​സ​വും ചൊ​ല്ലേ​ണ്ട ഏ​താ​നും കൊ​ച്ചു​പ്രാ​ര്‍​ഥ​ന​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ട​വ​ക​യി​ലെ​യും രൂ​പ​ത​യി​ലെ​യും കൂ​ടാ​തെ, ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി എ​ഴു​ന്നൂ​റി​ല്‍​പ​രം അം​ഗ​ങ്ങ​ള്‍ ഇ​തി​നോ​ട​കം ബൈ​ബി​ള്‍ പാ​രാ​യ​ണ ഗ്രൂ​പ്പി​ല്‍ അം​ഗ​ങ്ങ​ളാ​യി​ക്ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ അ​നേ​കം​പേ​ര്‍​ക്കു ദൈ​വാ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക​ട്ടെ എ​ന്ന് പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ട് ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ത​ന്ന ഫാ.​മാ​ര്‍​ട്ടി​ന്‍ നാ​ല്പ​തി​ല്‍​ചി​റ​യെ അ​റി​യി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ര്‍.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.