• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ തി​രു​വാ​തി​ര​ ക​ളി മ​ത്സ​രം ഇ​ന്ന്
Share
ന്യൂ​ഡ​ൽ​ഹി: ഓ​ണാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് തി​രു​വാ​തി​ര ക​ളി മ​ത്സ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റും.

പ്ര​സി​ഡ​ന്‍റ് കെ. ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ശാ​ലോം ഹി​ൽ​സ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ഫൗ​ണ്ട​ർ & ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ ​ലി​ല്ലി ജോ​ർ​ജ് ഉ​ദ്ഘാട​നം നി​ർ​വ​ഹി​ക്കും. മ​ല​ബാ​ർ മാ​നു​വ​ൽ ജൂ​വ​ലേ​ഴ്‌​സ് സി​ഇ​ഒ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ​.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ​പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം​ശ്രീ​നി​വാ​സ്‌​പു​രി, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, മ​ഹി​പാ​ൽ​പ്പു​ർ​കാ​പ്പ​സ്ഹേ​ഡാ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, മെ​ഹ്റോ​ളി, പാ​ലം​മം​ഗ​ലാ​പു​രി, ആ​ർ​കെ പു​രം, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ, വി​കാ​സ്‌​പു​രി​ഹ​സ്‌​ത​സാ​ൽ എ​ന്നീ ഡി​എം​എ​യു​ടെ 14 ഏ​രി​യ​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അർ​ഹ​രാ​കു​ന്ന ടീ​മി​ന് 20,000 രൂ​പ​യും ട്രോ​ഫി​യും കൂ​ടാ​തെ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യി​റ്റ്ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 27നു ​ന​ട​ക്കു​ന്ന "ഓ​ണം പൊ​ന്നോ​ണം' എ​ന്ന പ​രി​പാ​ടി​യി​ൽ തി​രു​വാ​തി​ര​ക​ളി അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 15,000, 10,000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.