• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ പൂ​ക്ക​ള മ​ത്സ​രം; ആ​ശ്രം​ശ്രീ​നി​വാ​സ്‌​പു​രി ഒ​ന്നാ​മ​ത്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ വെ​യ്റ്റ് ലി​ഫ്റ്റിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ആ​ശ്രം​ശ്രീ​നി​വാ​സ്‌​പു​രി ഒ​ന്നാം സ​മ്മാ​നം നേ​ടി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ര​ണ്ടാം സ​മ്മാ​ന​ത്തി​നും വി​ന​യ് ന​ഗ​ർ​കി​ദ്വാ​യ് ന​ഗ​ർ മൂ​ന്നാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡി​എം​എ ര​ക്ഷാ​ധി​കാ​രി ഗോ​കു​ലം ഗോ​പാ​ല​ൻ, മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്‌​സ് സി​ഇ​ഒ മാ​നു​വ​ൽ മെ​ഴു​ക്ക​നാ​ൽ, ഡോ. ​ഡ​ലോ​ണി മാ​നു​വ​ൽ, കെ.​ആ​ർ. മ​നോ​ജ്, പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ,

അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​റും പൂ​ക്ക​ളം ക​ൺ​വീ​ന​റു​മാ​യ പി.​എ​ൻ. ഷാ​ജി, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സോ​മ​നാ​ഥ​ൻ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി ​ച​ന്ദ്ര​ൻ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, ഓ​ണം പൊ​ന്നോ​ണം 2023 ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ അം​ബേ​ദ്‌​ക​ർ ന​ഗ​ർ​പു​ഷ്പ് വി​ഹാ​ർ, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, കാ​ൽ​ക്കാ​ജി, ക​രോ​ൾ​ബാ​ഗ്​ക​ണാ​ട്ട് പ്ലേ​സ്, മ​ഹി​പാ​ൽ​പ്പു​ർ​കാ​പ്പ​സ്ഹേ​ഡാ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, മോ​ത്തി​ന​ഗ​ർ​ര​മേ​ശ് ന​ഗ​ർ, മെ​ഹ്റോ​ളി, പ​ശ്ചി​മ വി​ഹാ​ർ, ആ​ർ​കെ പു​രം, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​കാ​സ്‌​പു​രി​ഹ​സ്‌​ത​സാ​ൽ, പാ​ലം​മം​ഗ​ലാ​പു​രി, സം​ഗം വി​ഹാ​ർ എ​ന്നീ ശാ​ഖ​ക​ളും പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം ന​ട​ന്ന "ഓ​ണം പൊ​ന്നോ​ണം' എ​ന്ന പ​രി​പാ​ടി​യി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്‌​തു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.