• Logo

Allied Publications

Delhi
ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത​ല​ത്തി​ലു​ള്ള (OSSAEOKR) സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പ​ത്തി​ന് ന​ട​ന്നു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട 14 ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 150 ഓ​ളം പ്ര​തി​നി​ധി​ക​ൾ ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. "ഞ​ങ്ങ​ളു​ടെ പ്രാ​പ്തി ദൈ​വ​ത്തി​ന്‍റെ ദാ​ന​മ​ത്രെ' എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ. ഫാ. ​ജോ​ൺ ടി. ​വ​ർ​ഗീ​സ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ.​ഫാ. ജോ​ൺ കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ആ​നി വ​ർ​ഗീ​സ്, നോ​യി​ഡ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ടി. ജെ. ​ജോ​ൺ​സ​ൻ, സെ​ന്‍റ് ജോ​ൺ​സ്‌ മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ജി കെ. ​ചാ​ക്കോ, മീ​റ​റ്റ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ൻ​സ​ൽ ജോ​ൺ, ഡി​ക്ക​ൻ ജോ​യ​ൽ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.