• Logo

Allied Publications

Delhi
ഡി​എം​എ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ ഗു​രു വ​ന്ദ​നം ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: വി​ജ​യ ദ​ശ​മി ദി​ന​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പു​ർ കാ​പ്പ​സ്ഹേ​ഡാ ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​രെ "ഗു​രു വ​ന്ദ​നം' എ​ന്ന പ​രി​പാ​ടി​യൊ​രു​ക്കി ആ​ദ​രി​ച്ചു.

10 വ​ർ​ഷ​മാ​യി ഏ​രി​യ ന​ട​ത്തു​ന്ന പ​രി​പാ​ടി​യാ​ണ് 'ഗു​രു വ​ന്ദ​നം'. ഏ​രി​യ​യി​ൽ വി​ദ്യാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡാ​ൻ​സ് ക്ലാ​സ് കൂ​ടി ആ​രം​ഭം കു​റി​ച്ചു.

ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ ​ടി.​എം. ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് വേ​ലു മാ​സ്റ്റ​ർ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി അ​ഡ്വ. കെ. ​വി. ഗോ​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.



മ​ല​യാ​ള ഭാ​ഷ പ​ഠ​ന കേ​ന്ദ്രം കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ണി​ക​ണ്ഠ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ ജി. ​കു​റു​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ സ​ജി ഗോ​വി​ന്ദ​ൻ, ട്ര​ഷ​റ​ർ പ്ര​തീ​ഷ് കു​മാ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ര​ത്‌​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ല​യാ​ളം ക്ലാ​സ് അ​ധ്യാ​പി​ക ശാ​ര​ദ അ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഏ​രി​യ​യി​ൽ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നു​ള്ള ക്ലാ​സ് ഉ​ട​നെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.