• Logo

Allied Publications

Delhi
ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്നു: എ​ക്യു​ഐ 456 ആ​യി
Share
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം തീ​വ്ര​മാ​യി തു​ട​രു​ന്നു. വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം അ​ള​ക്കു​ന്ന എ​ക്യു​ഐ (എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ്) 456 ആ​യെ​ന്ന് കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് (സി​പി​സി​ബി) വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ്യ​ക്ത​മാ​ക്കി.

വാ​യു നി​ല​വാ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​മ്മീ​ഷ​ന്‍റെ സ​ബ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി​യി​ലെ കാ​ലാ​വ​സ്ഥ എ​പ്ര​കാ​ര​മാ​യി​രി​ക്കും എ​ന്ന​തി​ല്‍ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ക​മ്മി​റ്റി വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള ചു​വ​ടു​വെ​പ്പു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 475 ആ​യി​രു​ന്ന എ​ക്യു​ഐ വൈ​കു​ന്നേ​രം നാ​ലാ​യ​പ്പോ​ള്‍ 468 ആ​യി കു​റ​ഞ്ഞു​വെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വൈ​കി​ട്ട് അ​ഞ്ചി​ന് ഇ​ത് 456 ആ​യി വീ​ണ്ടും താ​ഴ്ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ല​സ്ഥാ​ന​ത്തെ വാ​യു മ​ലി​നീ​ക​ര​ണ തോ​ത് കു​റ​യ്ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.