• Logo

Allied Publications

Delhi
കേ​ര​ള ഹൗ​സി​ൽ കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൗ​സി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​നം രാ​ജേ​ന്ദ്ര​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും ക​രു​ത്തു​റ്റ നേ​താ​വാ​യി​രു​ന്ന കാ​നം രാ​ജേ​ന്ദ്ര​ൻ എ​ന്നും കേ​ര​ള​ത്തി​ലെ നീ​തി​ബോ​ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നും അ​ദ്ദേ​ഹ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ബെ​ന്നി ബ​ഹ​നാ​ന്‍, വി. ​ശി​വ​ദാ​സ​ന്‍, എ. ​എ. റ​ഹീം, ഡ​ല്‍​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ്, ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെക്ര​ട്ട​റി ആ​നി രാ​ജ, ആ​ര്‍​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍,

ഓ​ള്‍ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ര്‍ ബാ​ബു പ​ണി​ക്ക​ര്‍, ഡ​ല്‍​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ കെ. ​ര​ഘു​നാ​ഥ്, കേ​ര​ള എ​ജ്യൂ​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ന്‍, മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ കാ​ന​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കി​യ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എംപി സ്വാ​ഗ​ത​വും കേ​ര​ള ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജെ. ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.