• Logo

Allied Publications

Delhi
ദ്വാ​ര​ക​യി​ൽ അ​യ്യ​പ്പ​പൂ​ജ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ്യ​പ്പ പൂ​ജാ​സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ​പൂ​ജ ഞാ​യ​റാ​ഴ്‌​ച ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്നു.

ദ്വാ​ര​ക സെ​ക്‌​ട​ർ 14ലെ ​രാ​ധി​ക അ​പ്പാ​ർ​ട്ട്‍​മെ​ന്‍റി​നോ​ട് ചേ​ർ​ന്നു​ള്ള ഡി​ഡി​എ പാ​ർ​ക്കി​ൽ പു​ല​ർ​ച്ചെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.



എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ പി.​കെ ശ്രീ​കു​മാ​ർ ന​ട​ത്തി​യ ഭ​ഗ​വ​ത്ഗീ​താ പ​രി​ച​യം, ശ്രീ​കൃ​ഷ്‍​ണ ഭ​ജ​ന സ​മി​തി അ​വ​ത​രി​പ്പി​ച്ച സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന, ഭ​ജ​ന, ദ്വാ​ര​കാ​ധീ​ശ് ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ഭ​ജ​ന മു​ത​ലാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി.

ദ്വാ​ര​ക​യി​ൽ നി​ന്നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. ഡ​ൽ​ഹി അ​ന്താ​രാ​ഷ്‍​ട്ര ക​ഥ​ക​ളി​കേ​ന്ദ്രം ‘പ്ര​ഹ്ലാ​ദ ച​രി​തം’ ഇ​തി​വൃ​ത്ത​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ക​ഥ​ക​ളി കാഴ്ചക്കാർക്ക് പ്ര​ത്യേ​ക അ​നു​ഭ​വ​മാ​യി.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.