• Logo

Allied Publications

Delhi
ഹ​യ​രാ​ർ​ക്കി ശ​താ​ബ്‌​ദി ആ​ഘോ​ഷി​ച്ച് ഫ​രി​ദാ​ബാ​ദ് രൂ​പ​ത
Share
ന്യൂ​ഡ​ൽ​ഹി: സീ​റോ മ​ല​ബാ​ർ സ​ഭ ഹ​യ​രാ​ർ​ക്കി സ്ഥാ​പി​ച്ച​തി​ന്‍റെ ശ​താ​ബ്‌​ദി സ​മാ​പ​ന അ​വ​സ​ര​ത്തി​ൽ ഫ​രി​ദാ​ബാ​ദ് രൂ​പ​ത കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രൂ​പ​ത​യു​ടെ ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് രൂ​പ​ത അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണ​കു​ള​ങ്ങ​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

100 വ​ർ​ഷ​ത്തെ ന​മ്മു​ടെ സ​ഭ​യു​ടെ വ​ള​ർ​ച്ച ഒ​രു​പാ​ട് പി​താ​ക്ക​ന്മാ​രു​ടെ​യും വൈ​ദീ​ക​രു​ടെ​യും അ​ക്ഷ​ണീ​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും അ​വ​രെ​യെ​ല്ലാം അ​നു​സ്മ​രി​ച്ച് മു​ന്നോ​ട്ട് പോ​കാ​മെ​ന്നും വ​ച​ന സ​ന്ദേ​ശ​ത്തി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഫാ. ​മാ​ത്യു ജോ​ൺ കൂ​ട്ടി​ചേ​ർ​ത്തു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ഥ​രും വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും രൂ​പ​ത അ​ധ്യ​ക്ഷ​നോ​ടൊ​പ്പം ദൈ​വ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് പ്രാ​ർ​ഥി​ക്കു​വാ​ൻ ക​ത്തീഡ്ര​ൽ ദൈ​വാ​ല​യ​ത്തി​ൽ ഒ​രു​മി​ച്ചു കൂ​ടി​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.