• Logo

Allied Publications

Delhi
ഡാ​ക്ക് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ന്യൂ​ഡ​ൽ​ഹി: ഡാ​ക്കി​ന്‍റെ (ഡ​ൽ​ഹി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​ലെെ​റ്റ്സ്) നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ മു​നീ​ർ​ക​യി​ലെ ഹോ​ട് വിം​ഗ്സ് റ​സ്റ്റോ​റ​ന്‍റ് & ബാം​ബൂ ഹ​ട്ടി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യും എ​ൻ​ആ​ർ​കെ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ജെ. ​ഷാ​ജി മോ​ൻ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ക്ക​റി ഷോ, ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, തീ​റ്റ മ​ത്സ​രം, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

സം​ഘ​ട​ന​യു​ടെ ഉ​ദേ​ശ​ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ നി​രാ​ലം​ബ​രാ​യ 100 പേ​ർ​ക്ക് ആ​ഴ്ച​യി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടാ​ക്ക് പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യൂ​സ് നി​ർ​വ​ഹി​ക്കും.

സൗ​ത്ത് ഡ​ൽ​ഹി​യി​ലെ നി​ർ​ധ​ന​രാ​യ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​യി​രി​ക്കും.

ഔ​ദ്യോ​ദി​ക വെ​ബ്സൈ​റ്റാ​യ www.dakdelhi.comന്‍റെ ഉ​ദ്ഘാ​ടാ​നം സം​ഘ​ട​ന സെ​ക്ര​ട്ട​റി വി​ജോ​യ് ഷാ​ൽ നി​ർ​വ​ഹി​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.