• Logo

Allied Publications

Delhi
വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്​വ​ൺ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്വൺ പോ​ക്ക​റ്റ് ത്രീയി​ലെ കേ​ര​ള മു​സ്‌ലിം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ രാ​വി​ലെ 11.40 മു​ത​ൽ ന​ട​ത്തി​യ തെ​രെ​ഞ്ഞെ​ടു​പ്പ് വൈ​കു​ന്നേ​രം 4.40 വ​രെ നീ​ണ്ടു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ കെ​.കെ. ജോ​ബി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡി​എം​എ കേ​ന്ദ്ര​ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ​.വി. മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ,

ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യിന്‍റ് ട്ര​ഷ​റ​ർ പി​.എ​ൻ. ഷാ​ജി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​.എം​.എ​സ്. നാ​യ​ർ, ന​ളി​നി മോ​ഹ​ൻ, എ​സ്. അ​ജി​കു​മാ​ർ, പ​ശ്ചി​മ വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ജെ. ​സോ​മ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി എ​ത്തി​യ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്വൺ ഏ​രി​യ​യി​ലെ താ​ത്കാ​ലി​ക അം​ഗ​ങ്ങ​ളും ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ളു​മാ​യ 118 പേ​ർ വോ​ട്ട് ചെ​യ്‌​തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ സി. ​കേ​ശ​വ​ൻ കു​ട്ടി, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ.കെ. ​പി​ള്ള, സെ​ക്ര​ട്ട​റി പി​രി​യാ​ട്ട് ര​വീ​ന്ദ്ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി പി. ​എ​ൻ. ചെ​ന്താ​മ​രാ​ക്ഷ​ൻ, ശ്രീ​നി നാ​യ​ർ, ട്ര​ഷ​റ​ർ ര​ഘു​നാ​ഥ​ൻ മാ​ലി​മേ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ല​ൻ ത​ട്ട​യി​ൽ,

ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ സി. കെ. പ്രി​ൻ​സ് എ​ന്നി​വ​രെ​യും വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി സി. ​ശ​ശി​ക​ല, ജോ​യിന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി ജ​യ എ​സ്. നാ​യ​ർ, എ​ലി​സ​ബ​ത്ത് ഡാ​നി​യേ​ൽ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ ജ​ന​റ​ൽ കൗ​ൺ​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ബി​ജു വി​ജ​യ​ൻ, റി​നു പി. ​വ​ർ​ഗീ​സ്, ശ്രീ​കു​മാ​ർ, എ​ൻ. രാ​ധാ​കൃ​ഷ്‌​ണ​ൻ നാ​യ​ർ, രോ​ഹ​ൻ സാ​മു​വേ​ൽ, അ​ജ​യ് കെ. ​ജെ​യിം​സ്,

ജി​ജു വ​ർ​ഗീ​സ്‌, ഇ.കെ. ശ​ശി​ധ​ര​ൻ, വ​ർ​ഗീ​സ് തോ​മ​സ്, പി. ​സ​തീ​ശ​ൻ പി​ള്ള, കെ​.വി. ശ്രീ​ജി​ത്ത് എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.