• Logo

Allied Publications

Delhi
മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ൻ സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: എ​ൻ​എ​സ്എ​സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വോ​ഥാ​ന നാ​യ​ക​നും നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ പ​ര​മാ​ചാ​ര്യ​നു​മാ​യ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ 54ാമ​ത് സ​മാ​ധി ദി​നം ആ​ച​രി​ച്ചു.

വ​സു​ന്ധ​രാ എ​ൻ​ക്ലേ​വി​ലെ ഡീ​ല​ക്‌​സ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ചേ​ർ​ന്ന സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ പു​ഷ്‌​പ മാ​ല്യ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച മ​ന്ന​ത്തി​ന്‍റെ ഛായാ​ചി​ത്ര​ത്തി​നു മു​മ്പി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി. തു​ട​ർ​ന്ന് പ്രാ​ർ​ഥ​നാ ഗീ​താ​ലാ​പ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മു​ര​ളി പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ക​ര​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് സ​മു​ദാ​യാം​ഗ​വും വ്യ​വ​സാ​യി​യും സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ.​ഡി. ന​മ്പ്യാ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​ന​വും രേ​ഖ​പെ​ടു​ത്തി.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.