• Logo

Allied Publications

Delhi
ശി​വ​രാ​ത്രി ആഘോഷവും വനിതാ ദിനാചരണവും നടത്തി
Share
ന്യൂഡൽഹി: എ​സ്എ​ൻ​ഡി​പി വ​നി​താ സം​ഘം യൂ​ണി​റ്റ് 4270 മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ​യു​ടെ ശി​വ​രാ​ത്രി, അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഗു​രു മ​ന്ദി​ര​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി.

ഗു​രു​ദേ​വ​ന്‍റെ 136ാമ​ത് അ​രു​വി​പ്പു​റം പ്ര​തി​ഷ്ഠ​യു​ടെ മാ​ഹാ​ത്മ്യ​വും ശി​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും ഗു​രു​വി​ന്‍റെ കൃ​തി​ക​ളി​ൽ ഉ​ട​നീ​ളം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ ഊ​ന്ന​ൽ എ​ന്നി​വ​യെ കു​റി​ച്ച് സു​ഷ​മ വി​ദ്യാ​ധ​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​നി​താ സം​ഘ​ത്തി​ന്‍റെ ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി ജീ​വ​ൻ ധാ​ര, ഗാ​സി​യാ​ബാ​ദി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​നി​താ ദി​ന സ​മ്മാ​ന​മാ​യി അ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു കൊ​ടു​ത്തു.

ശാ​ഖ പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​രാ​ജ​ൻ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ന്ദു അ​ജി​ത്ത്, സെ​ക്ര​ട്ട​റി ബി​ന്ദു ഗോ​പി എ​ന്നി​വ​ർ വ​നി​താ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.