• Logo

Allied Publications

Delhi
ഡി​എം​എ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി വി​ത​ര​ണം ചെ​യ്‌​തു
Share
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക്ക​മ്മി​റ്റി എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധിയുടെ ഒരുവിഹിതം കെെമാറി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പ്പു​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 മേ​ഖ​ല​ക​ൾ​ക്കു ല​ഭി​ച്ച തു​ക​യു​ടെ ചെ​ക്ക് മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പ്പു​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. മാ​ത്യു​കു​ട്ടി, സെ​ക്ര​ട്ട​റി പി.​കെ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ ചേർന്ന് മ​യൂ​ർ വി​ഹാ​ർ കേ​ര​ള സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ല​ത ന​ന്ദ​കു​മാ​റി​ന് ആണ് കൈ​മാ​റിയത്.

കേ​ര​ള സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ കെ.​എം. ബാ​ല​കൃ​ഷ്‌​ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം​.കെ. മോ​ഹ​ൻ​ദാ​സ്, പി​ടി​എ സെ​ക്ര​ട്ട​റി കെ.​ഐ. അ​മി​റു​ദ്ദീ​ൻ, ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പ്പു​ർ ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ്‌ കു​മാ​ർ, ട്രെ​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു ലാ​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.