• Logo

Allied Publications

Middle East & Gulf
സം​ഗീ​ത​സ​ന്ധ്യ ​"തേ​നി​ലും മ​ധു​രം' ​ഏ​പ്രി​ൽ 11ന്
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെടിഎംസിസി) ആ​ഭി​മു​ഖ്യ​ത്തി​ലും ഗു​ഡ് ഏ​ർ​ത്ത് സ​ഹ​ക​ര​ണ​ത്തി​ലും മ​ഹാ​ക​വി കെ. ​വി. സൈ​മ​ൺ ര​ചി​ച്ച മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം " ​തേ​നി​ലും മ​ധു​രം' ​ഏ​പ്രി​ൽ 11നു ​വൈ​കി​ട്ട് ഏ​ഴു മു​ത​ൽ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്നു .

ഓ​ർ​മ്മ​യി​ൽ എ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്ന​തും ഏ​ത് ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലും ആ​ശ്വാ​സ​വും പ്ര​ത്യാ​ശ​യും ക​ണ്ടെ​ത്തു​വാ​ൻ ഇ​ട​യാ​ക്കു​ന്ന​തും പ​ഴ​യ ത​ല​മു​റ​യി​ൽ നി​ന്നും കൈ​മാ​റി കി​ട്ടി​യ​തും ഇ​ന്നും അ​നേ​ക​രെ ക്രി​സ്തു​വി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തു​മാ​യ ഒ​ട്ട​ന​വ​ധി അ​ർ​ത്ഥ​വ​ത്താ​യ ക്രി​സ്തീ​യ ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ളും താ​ള​വും ഈ​ണ​വും പ​ക​ർ​ന്നി​ട്ടു​ള്ള അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് ​കെ.​വി .സൈ​മ​ൺ .

കെ​ടിഎംസിസി, കെ.​സി.​സി, മെ​ൻ​സ് വോ​യി​സ് ആ​ൻ​ഡ് കോ​റ​ൽ സൊ​സൈ​റ്റി, യൂ​ത്ത് കോ​റ​സ് എ​ന്നീ ഗാ​യ​ക സം​ഘ​ത്തോ​ടൊ​പ്പം കു​വൈ​റ്റി​ലെ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും .

ഗാ​ന​സ​ന്ധ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി സ​ജു വാ​ഴ​യി​ൽ തോ​മ​സ്, റോ​യി കെ.​യോ​ഹ​ന്നാ​ൻ ,വി​നോ​ദ് കു​ര്യ​ൻ ഷി​ബു വി. ​സാം , ഷി​ജോ തോ​മ​സ് , റെ​ജു വെ​ട്ടി​യാ​ർ , ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ , തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സാം​കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം സാം​കു​ട്ടി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്
ഒ​മാ​നി​ല്‍ പു​തി​യ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് തു​റ​ന്ന് ലു​ലു ഗ്രൂ​പ്പ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്പ് ഒ​മാ​ന്‍ അ​ല്‍ മു​ധൈ​ബി​യി​ൽ രാ
മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്