• Logo

Allied Publications

Delhi
ഡി​എം​എ രോ​ഹി​ണി ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം 21ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് രോ​ഹി​ണി സെ​ക്ട​ർ​ഏ​ഴി​ലെ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കാ​ളി ബാ​ഡി മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി ജെ. ​സോ​മ​നാ​ഥ​നെ​യും തെ​രെ​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​രെ​യും നി​യ​മി​ച്ചു. 2024 2027 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (ര​ണ്ട്), ട്ര​ഷ​റ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ (ര​ണ്ട്), എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ (11), യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ (18 35 വ​യ​സ്), ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ (ര​ണ്ട്) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​മാ​യ ബി2/96, ​സെ​ക്ട​ർ6, രോ​ഹി​ണി​യി​ൽ നി​ന്നും ഈ ​മാ​സം ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ 8.30 വ​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക കൈ​പ്പ​റ്റാ​നും പൂ​രി​പ്പി​ച്ച പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്.

പ​ത്തി​നു രാ​ത്രി 8.30ന് ​ആ​കെ കി​ട്ടി​യ പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 12ന് ​വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ രാ​ത്രി 8.30 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സ​മ​യ​മു​ണ്ട്. സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​ക്കു ശേ​ഷം 13ന് ​രാ​ത്രി 8.30ന് ​ഫൈ​ന​ൽ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

വോ​ട്ടിം​ഗ് ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ 21ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് സ​മ​യം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന രോ​ഹി​ണി ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റെ​യോ കോ​ഓ​ർ​ഡി​നേ​റ്റ​റെ​യോ 9717999482, 9818750868 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.