• Logo

Allied Publications

Delhi
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Share
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു. ഹാ​ൻ​ഡ്‌ലൂം ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡോ. ​എം. ബീ​ന ഐഎഎ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഏ​രി​യ ചെ​യ​ർ​മാ​ൻ എം. ​ജ​യ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡിഎംഎ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആഘോഷപരിപാടിയിൽ ടി. ​രാ​മ​ച​ന്ദ്ര​ൻ, ഐ​സ​ക് മാ​ത്യു, പി. മു​ര​ളി​ധ​ര​ൻ, ​ടി.​ഡി.​ ജ​യ​പ്ര​സാ​ദ്, സ​ജി പി. ​രാ​ജ്, കെ.​പി. സു​ജി​ത്, മാ​ന​സ് കൃ​ഷ്ണ, ജ്യോ​തി​ക മാ​ട്ടു​മ്മ​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മു​ഖ്യാ​തി​ഥി ഫാ.​സു​നി​ൽ അ​ഗ​സ്റ്റി​ൻ, ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ. വി​ജ​യ​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ശി​വ​ശ​ങ്ക​ര​ൻ, ഒ. ഷാ​ജി​കു​മാ​ർ, ലൂ​ണ രാ​ജ​ൻ, മെ​ഹ്റോ​ളി ഏ​രി​യ ചെ​യ​ർ​മാ​ൻ ഡോ. ​ഹ​രീ​ന്ദ​ൻ ആ​ചാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ത്താ​ഴ വി​രു​ന്നി​നു മു​മ്പാ​യി ഏ​രി​യ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അരങ്ങേറി. ഏ​രി​യ​യ​യു​ടെ പ്ര​വ​ർ​ത്ത​ന ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മു​ള്ള ല​ക്കി ഡി​പ്പ് ന​റു​ക്കെ​ടു​പ്പി​ൽ വ​ത്സ​മ്മ ര​ഘു​വി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യ ഗോ​ൾ​ഡ് കോ​യി​ൻ കൈ​മാ​റി.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.