• Logo

Allied Publications

Delhi
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു. രോ​ഹി​ണി സെ​ക്ട​ർ7​ലെ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കാ​ളി ബാ​ഡി മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് സാ​ര​ഥി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജെ. ​സോ​മ​നാ​ഥ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ ടി.​പി. ശ​ശി​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എം​പി റ​ജി, സെ​ക്ര​ട്ട​റി എം.​കെ. സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ സു​രേ​ഷ് കു​മാ​ർ നാ​യ​ർ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ട്ര​ഷ​റ​ർ എ.​എം. ബാ​ബു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കു​ര്യാ​ക്കോ​സ് കൊ​ല്ല​റ ചാ​ക്കോ, ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ രാ​ജീ​വ് വ​ട​ക്കൂ​ട്ട്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഭാ​ഗ്യ​ല​ക്ഷ്‌​മി മേ​നോ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ശ്രീ​ദേ​വി ച​ന്ദ്ര​ൻ, വി​ജ​യ സു​രേ​ഷ്, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്രെ​റ്റി സി. ​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ജി. ​വി​നോ​ദ് കു​മാ​ർ, ഐ.​പി. ജ​യ​പ്ര​കാ​ശ്, എം. ​ര​വി​കു​മാ​ർ, അ​ഞ്ജ​ന സു​രേ​ഷ്, അം​ബി​ക ശ​ശി​കു​മാ​ർ, സോ​മ​ശേ​ഖ​ര കു​റു​പ്പ്, വി. ​അ​യ്യ​പ്പ​ൻ, ദീ​പാ പ്ര​ദീ​പ്, സി. ​അ​നി​ൽ കു​മാ​ർ, എ​ബി കെ. ​എ​ബ്ര​ഹാം, കെ. ​ശ്രീ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.