• Logo

Allied Publications

Delhi
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ. മ​യൂ​ർ വി​ഹാ​ർ ഫേ​സ്​ത്രീ, പോ​ക്ക​റ്റ് സി​ക്സി​ലെ ജ​ന​താ മാ​ർ​ക്ക​റ്റി​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. മാ​ത്തു​ക്കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 2024 2027 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ കേ​ന്ദ്ര​ക്ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡി ​ജ​യ​കു​മാ​ർ, ന​ളി​നി മോ​ഹ​ൻ, എ​സ് അ​ജി​കു​മാ​ർ, ആ​ർ​ജി കു​റു​പ്പ്, മ​യൂ​ർ വി​ഹാ​ർ ഫേ​സ്വൺ ഏ​രി​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഇ​കെ ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. രാ​ജീ​വ​ൻ ഒ​ത​യ​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.



പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ചെ​യ​ർ​മാ​ൻ ടി​എ​ൽ മാ​ത്തു​ക്കു​ട്ടി, സെ​ക്ര​ട്ട​റി രാ​ജ്‌​കു​മാ​ർ പ​ണ്ടാ​ര​ത്തി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എം​.എ​സ്. ദീ​പ​ക്, കെ. ​സോ​മ​ൻ, ട്ര​ഷ​റ​ർ ജോ​ബി​ൻ​സ​ൺ ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കെ​.ഐ. അ​മീ​റു​ദീ​ൻ, ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ജോ​ഷി ജോ​സ​ഫ്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ന്ദു ലാ​ൽ​ജി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ പ്രീ​താ ന​മ്പ്യാ​ർ, റെ​നി റെ​ജി എ​ന്നി​വ​രാ​ണ്.

നി​ർ​വാ​ഹ​ക സ​മി​തി അം​ഗം​ങ്ങ​ളാ​യി കെ​വി ബേ​ബി, സി​എ​സ് മ​ഹേ​ഷ്, ടി​ജി മോ​ഹ​ൻ​കു​മാ​ർ, ന​ന്ദ​കു​മാ​ർ, പ​ദ്‌​മ​കു​മാ​രി, രാ​ജി​താ പ്ര​കാ​ശ്, ആ​ർ ബൈ​ജു, ഷാ​ജി ദാ​സ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.