• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഉ​ന്ന​ത വി​ജ​യം നേടി‌യവ​ർ​ക്ക് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി
Share
ഡ​ബ്ലി​ൻ: കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കും ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യം നേ​ടി​യ​വ​ർ​ക്കും മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി.

അ​യ​ർ​ല​ൻ​ഡി​ൽ ദേ​ശീ​യ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ഇ​തോ​ടൊ​പ്പം അ​യ​ർ​ല​ൻ​ഡി​ലെ ലി​വിം​ഗ് സെ​ർ​ട്ട് പ​രീ​ക്ഷ​യി​ലും ജൂ​നി​യ​ർ സെ​ർ​ട്ട് (എ ​ലെ​വ​ൽ/​ജി​സി​എ​സ്ഇ നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്) പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളേ​യും അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​ക്ക​ളു​ള്ള അ​യ​ർ​ല​ൻ​ഡി​ലെ വ​ലി​യ കു​ടും​ബ​ങ്ങ​ളേ​യും ആ​ദ​രി​ച്ചു.

അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാട​ന​ത്തി​ൽ അ​യ​ർ​ല​ൻഡി​ലേ​യും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡി​ലേ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​‌‌യാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.



സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ നാ​ഷ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബാ​ബു പ​ര​ത്തേ​പ​തി​ക്ക​യ്ക്ക​ൽ, റീ​ജ​ണ​ൽ കോ​ഓർ​ഡി​നേ​റ്റേ​ഴ്സ് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​രും

ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ൽ, ഫാ. ​റോ​യ് ജോ​ർ​ജ് വ​ട്ട​ക്കാ​ട്ട്, ഫാ. ​സെ​ബാ​ൻ സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, ഫാ. ​സി​ജോ വെ​ട്ടി​ക്ക​ൽ, ഫാ. ​ജെ​യി​ൻ മാ​ത്യു മ​ണ്ണ​ത്തു​കാ​ര​ൻ, ഫാ. ​ജോ പ​ഴേ​പ​റ​മ്പി​ൽ, ഫാ. ​ജി​ജോ ജോ​ൺ ആ​ശാ​രി​പ​റ​മ്പി​ൽ, ഫാ. ​സ​ജി ഡോ​മി​നി​ക്ക് പൊ​ന്മി​നി​ശേ​രി, ഫാ. ​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്, ഫാ. ​ബി​ജോ ഞാ​ലൂ​ർ,

ഫാ. ​ഫാ. ക്രൈ​സ്റ്റാ​ന​ന്ദ്‌, ഫാ. ​ആ​ന്‍റണി നെ​ല്ലി​ക്കു​ന്നേ​ൽ, ഫാ. ​റെ​ജി കു​ര്യ​ൻ, ഫാ. ​അ​നി​ഷ് മാ​ത്യു വ​ഞ്ചി​പ്പ​റ​യി​ൽ, ഫാ. ​ഷി​ന്‍റോ തോ​മ​സ്, ഫാ. ​പ്ര​യേ​ഷ് പു​തു​ശേ​രി, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, ഫാ. ​ജോ​സ​ഫ് ഒസിഡി, ഫാ. ​സാ​നോ​ജ് ഒ​സിഡി, ഫാ. ​റെ​ൻ​സ​ൻ തെ​ക്കി​നേ​ഴ​ത്ത്, ഫാ. ​സോ​ജി വ​ർ​ഗീസ് എ​ന്നി​വ​രും സ​ഹ​കാ​ർ​മിക​രാ​യി​രു​ന്നു.



നോ​ക്കി​ലെ​ത്തി​യ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പി​നെ ഫാ. ​ബാ​ബു പ​തേ​പ​തി​ക്ക​ലും സീ​റോമ​ല​ബാ​ർ ട്രസ്റ്റി​മാ​രാ​യ സീ​ജോ കാ​ച്ച​പ്പി​ള്ളി‌യും ജൂ​ലി ചി​രി​യ​ത്തും പിആ​ർഒ ബി​ജു ന​ട​യ്ക്ക​ലും നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം അ​യ​ർ​ല​ൻഡി​ലെ വി​വി​ധ കു​ർ​ബാ​ന സെന്‍റ​റു​ക​ളി​ൽ നി​ന്ന് ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് വി. ​കു​ർ​ബാ​ന ന​ൽ​കി. അ​യ​ർ​ല​ൻഡി​ലെ എ​ല്ലാ കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ൽ​നി​ന്നു​മു​ള്ള അ​ൾ​ത്താ​ര ബാ​ല​ന്മാ​രും കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

എ​ട്ട് കു​ട്ടി​ക​ളു​ള്ള നോ​ക്കി​ലെ മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ & സ്മീ​താ​മോ​ൾ, ഏ​ഴ് കു​ട്ടി​ക​ളു​ള്ള സോ​ർ​ഡ്സി​ലെ ഡെ​യ്സ് എ​ബ്രാ​ഹാം & ഷി​മി മാ​ത്യു മ​രി​യ, ആ​റു​കു​ട്ടി​ക​ളു​ള്ള ബ്രേ​യി​ലെ റെ​ജി ജോ​സ​ഫ് & ജോ​മോ​ൾ, അ​ഞ്ചു​കു​ട്ടി​ക​ൾ വീ​ത​മു​ള്ള ബ്രേ​യി​ലെ വ​ർ​ഗീസ് ജോ​സ​ഫ് & ലീ​ന, ലി​മ​റി​ക്കി​ലെ സി​ജു പോ​ൾ & ലി​റ്റി​മോ​ൾ, ലൂ​ക്ക​നി​ലെ ലി​ജോ അ​ല​ക്സ് & സോ​ഫി, ലൂ​ക്ക​നി​ലെ ഷി​ജോ ജോ​സ് & എ​ലി​സ​ബ​ത്ത്, നാ​വ​നി​ലെ ജോ​ബി ജോ​സ​ഫ് & സി​ന്ദു ദ​മ്പ​തി​ക​ളെ ത​ദ്ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ച്ചു.



ഓ​ൾ അ​യ​ർ​ല​ൻഡ് കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ നാ​ലാം ക്ലാ​സു​കാ​രാ​യ ജോ​ൺ ജോ​സ​ഫ് രാ​ജേ​ഷ് (ലൂ​ക്ക​ൻ), ഇ​വ എ​ൽ​സ സു​മോ​ദ് (നാ​സ്), സാ​മു​വേ​ൽ ബി​നോ​യ് (ബ്ല​ഞ്ചാ​ർ​ഡ്സ്ടൗ​ൺ), അ​ഞ്ചാം ക്ലാ​സു​കാ​രാ​യ റി​യ മ​രി​യ അ​ശ്വ​ൻ (കോ​ർ​ക്ക്), ഒ​ലി​വ​ർ ലി​ൻ മോ​ൻ ജോ​സ്, ഒ​ലീ​വി​യ ലി​ൻ മോ​ൻ ജോ​സ് (താ​ല), പ​ത്താം ക്ലാ​സു​കാ​രാ​യ ആ​ഗ്ന​സ് മാ​ർ​ട്ടി​ൻ (ലൂ​ക്ക​ൻ), ഷീ​ന ബി​നു (സോ​ർ​ഡ്സ്), ക്രി​സ് മാ​ർ​ട്ടി​ൻ ബെ​ൻ (നാ​വ​ൻ), ആ​രോ​ൺ മ​രി​യ സാ​ജു (ലി​മ​റി​ക്), ഏ​യ്ഞ്ച​ൽ ജി​മ്മി ( സോ​ർ​ഡ്സ്), നേ​ഹ അ​ന്ന മാ​ത്യു (നാ​വ​ൻ) ആ​ൽ​ബേ​ർ​ട്ട് ആ​ൻ്റ​ണി (സോ​ർ​ഡ്സ്) എ​ന്നി​വ​ർക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് സ​മ്മാ​നം ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷം അ​യ​ർ​ല​ൻഡി​ലെ ജൂ​നി​യ​ർ സേ​ർ​ട്ട്, ലീ​വിംഗ് സേ​ർ​ട്ട് പ​രീ​ക്ഷ​ക​ളി​ലും നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡി​ലെ ജിസി​എ​സ്‌സി, എ ​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള അ​വാ​ർ​ഡും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് വി​ത​ര​ണം ചെ​യ്തു.



അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​ർ എ ​ലെ​വ​ൽ: എ​ഡ് വി​ൻ ജി​മ്മി വ​ട്ട​ക്കാ​ട്ട് (റോ​സെ​റ്റ), ജിസിഎ​സ്‌സി: ഐ​റി​ൻ കു​ര്യ​ൻ (റോ​സെ​റ്റ), സ്വീ​റ്റി സി​ന്നി (റോ​സെ​റ്റ), റി​യ ജോ​ൺ​സ​ൻ (റോ​സെ​റ്റ).

ജൂ​നി​യ​ർ സേ​ർ​ട്ട്: ന​യ്ന ​റോ​സ് മെ​ൽ​വി​ൻ (ബ്യൂ​മൗ​ണ്ട്), ജോ​യ​ൽ എ​മ്മ​നു​വേ​ൽ (ലൂ​ക്ക​ൻ), ഷീ​ന ബി​നു (സോ​ർ​ഡ്സ്), ഡാ​ലി​ൻ മ​രി​യ സോ​ഗി (ദ്രോ​ഗ​ഡ), ജെ​റി​ക്ക് ആ​ന്‍റ​ണി (ലൂ​ക്ക​ൻ), റോ​സ് മ​രി​യ റോ​യ് (ലൂ​ക്ക​ൻ), റ​യാ​ൻ ജോ​സ​ഫ് (ലൂ​ക്ക​ൻ).

ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ നാ​ഷ​ണ​ൽ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ ഇ​വ എ​ൽ​സ സു​മോ​ദ് (നാ​സ്) ക്ല​യ​ർ അ​ന്ന ഷിന്‍റോ (സോ​ർ​ഡ്സ്), ഇ​വോ​ൺ സോ​ജ​ൻ (കാ​സി​ൽ​ബാ​ർ), അ​ഗ​സ്റ്റ​സ് ബെ​നെ​ഡി​റ്റ് ( സോ​ർ​ഡ്സ്), അ​ന​യ മാ​ത്യു (താ​ല), ജു​വ​ൽ ഷി​ജോ (ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ), അ​ലീ​ന മാ​ഞ്ഞൂ​രാ​ൻ റ്റോ​ജോ (താ​ല), ദീ​പ ജെ​യിം​സ് (സ്ലൈ​ഗോ) എ​ന്നി​വ​രും

ബൈ​ബി​ൾ ക്വി​സ് നാ​ഷ​ണ​ൽ ഗ്രാന്‍റ് ഫി​നാ​ല​യി​ൽ വി​ജ​യി​ക​ളാ​യ ലൂ​ക്ക​ൻ കു​ർ​ബാ​ന സെ​ന്‍റർ (ഒ​ന്നാം സ്ഥാ​നം), കാ​സി​ൽ​ബാ​ർ, കോ​ർ​ക്ക് (ര​ണ്ടാം സ്ഥ​നം), സ്ലൈ​ഗോ (മൂ​ന്നാം സ്ഥാ​നം) ടീ​മു​ക​ളും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ൽ നി​ന്ന് ടോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി.



വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം അ​യ​ർ​ല​ൻ​ഡി​ലെ മ​ണ്ണി​ൽ മാ​ർ​തോ​മാ ന​സ്രാ​ണി​ക​ളു​ടെ വി​ശ്വാ​സം പ്ര​ഘോ​ഷി​ച്ച്, കൊ​ടി​ക​ളും, പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും നൂ​റു​ക​ണ​ക്കി​നു മു​ത്തു​കു​ട​ക​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ അ​ണി​നി​ര​ന്നു. ലൂ​ക്ക​ൻ കു​ർ​ബാ​ന​സെ​ന്‍റ​ർ ഒ​രു​ക്കി​യ കേ​ര​ള ത​നി​മ​യാ​ർ​ന്ന ചെ​ണ്ട​മേ​ളം പ്ര​ദ​ക്ഷി​ണ​ത്തി​നു കൂ​ടു​ത​ൽ മി​ക​വേ​കി.

ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് ടീ​ഷ​ർ​ട്ട് ധ​രി​ച്ച് പ​താ​ക​ക​ളു​മാ​യി പ​താ​ക​യേ​ന്തി​യ കു​ഞ്ഞു മി​ഷ​ന​റി​മാ​രും സീ​റോമ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് പ​താ​ക​ക​ളേ​ന്തി യു​വ​ജ​ന​ങ്ങ​ളും സെ​റ്റു സാ​രി​യും മ​രി​യ​ൻ പ​താ​ക​ക​ളു​മാ​യി മാ​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.

കൊ​ടി​ക​ളേ​ന്തി​യ കു​ട്ടി​ക​ളും കേ​ര​ള ത​നി​മ​യി​ൽ മു​ണ്ടു​ടു​ത്ത് മു​ത്തു​കു​ട​ക​ളു​മാ​യി പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​രും അ​യ​ർ​ല​ൻഡി​ലെ വി​വി​ധ കു​ർ​ബാ​ന സെന്‍റ​റു​ക​ളി​ൽ​നി​ന്നെ​ത്തി​യ അ​ൾ​ത്താ​ര​ശു​ശ്രൂ​ഷ​ക​രാ​യ കു​ട്ടി​ക​ളും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച വേ​ഷ​ത്തി​ൽ കു​ട്ടി​ക​ളും പ്ര​ദ​ക്ഷി​ണ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി.



മാ​ലാ​ഖ​മാ​രു​ടേ​യും വി​ശു​ദ്ധ​രു​ടേ​യും വേ​ഷ​ത്തി​ൽ വ​ന്ന കു​ട്ടി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കേ​ര​ള സ​ഭ​യു​ടെ എ​ല്ലാ വി​ശു​ദ്ധ​രു​ടേ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നോ​ക്കി​ലെ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കോ​ണ്ട് ജ​പ​മാ​ല ചൊ​ല്ലി നോ​ക്കി​ലെ ബ​സ​ലി​ക്കാ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു.

പ്ര​ദ​ക്ഷി​ണ​ത്തിന് ഗാ​ൾ​വേ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും ഡ​ബ്ലി​ൻ റീ​ജ​യ​ണും നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സീ​റോമ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്/ചെ​റു​പു​ഷ്പം മി​ഷ​ൻ ലീ​ഗ് കു​ട്ടി​ക​ൾ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ജ​പ​മാ​ല​യും ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ള്‍ ദി​വ്യ​ബ​ലി​യ​യും മാ​തൃ​സ്‌​നേ​ഹം വി​ളി​ച്ചോ​തി​യ സ​ന്ദേ​ശ​ങ്ങ​ളും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പിന്‍റെ​യും അ​ഭി​വ​ദ്യ പി​താ​ക്കന്മാരു​ടേ​യും ഇ​രു​പ​ത്തഞ്ചോളം വൈ​ദീ​ക​രു​ടെ സാ​ന്നി​ധ്യ​വും ഭം​ഗി​യാ​യും ചി​ട്ട​യാ​യും ആ​രാ​ധ​നാ​സ്തു​തി​ഗീ​ത​ങ്ങ​ളോ​ടെ വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്ന കേ​ര​ള​ത​നി​മ​യാ​ർ​ന്ന പ്ര​ദ​ക്ഷി​ണ​വും തീ​ർ​ഥാ​ട​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ പ്ര​വാ​സി വ്യ​വ​സാ​യ സം​രം​ഭ​ക ഷൈ​നു മാ​ത്യൂ​സി​നെ ആ​ദ​രി​ച്ചു.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ഒ​രു​ക്കി​യ ക​ലാ​സാം​സ്കാ​രി​ക വേ​ദി​
ഭ​ക്തി സാ​ന്ദ്ര​മാ​യി എ​യി​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം; പ​ങ്കു​ചേ​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ.
എ​യി​ൽ​സ്‌​ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഏ​ഴാ​മ​ത് എ​യി​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഭ
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ഓ​ക്സ്ഫോ​ര്‍​ഡ്: യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്) സം​ഘ​ടി​പ്പി​ക്കു​ന്ന "കേ​ര​ളാ പൂ​രം 2024' മ​ത്സ​ര വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​
ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പി​ടി​യി​ൽ.
പാ​രീ​സ്: പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.
ബൈ​ജു തി​ട്ടാ​ല​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് കാ​രൂ​ര്‍ സോ​മ​ന്‍.
ല​ണ്ട​ൻ: കേം​ബ്രി​ഡ്ജ് കൗ​ൺ​സി​ൽ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബൈ​ജു തി​ട്ടാ​ല​യെ അ​ഭി​ന​ന്ദി​ച്ച് പ്ര​മു​ഖ സാ​ഹ്യ​ത​കാ​ര​ൻ കാ​രൂ​ര്‍ സോ​മ​ന്‍.