• Logo

Allied Publications

Delhi
ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റും ഓ​ഫീ​സ് മേ​ധാ​വി​യു​മാ​യ ഡോ.​ ആ​ര്‍.​കെ.​ഭാ​ര​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ ബേ​ക്ക​റി വ്യ​വ​സാ​യ​ത്തി​ന് വ​ള​ര്‍​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്. ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ മു​ഴു​വ​ന്‍ മൂ​ല്യ ശൃം​ഖ​ല​യി​ലു​ട​നീ​ളം മി​ക​വും സു​സ്ഥി​ര​ത​യും ന​വീ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ആ​ര്‍.​കെ. ഭാ​ര​തി പ​റ​ഞ്ഞു.

ഡി​ഫ​ന്‍​സ് ബേ​ക്ക​റി, സൗ​ത്ത് സൈ​ഡ് ഹാ​ബി​റ്റ്സ്, ന്യൂ ​ജോ​ളി ബേ​ക്ക​റി തു​ട​ങ്ങി ബേ​ക്കിം​ഗ് വ്യ​വ​സാ​യ​ത്തി​ലെ പ്ര​മു​ഖ​രും പ്ര​മു​ഖ ബേ​ക്ക​റി ശൃം​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ഉ​ത്പാ​ദ​ക​ര്‍, വി​ത​ര​ണ​ക്കാ​ര്‍, യു​വ സം​രം​ഭ​ക​ര്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക​വി​ദ്യ സ്വീ​ക​രി​ക്ക​ല്‍, നൈ​പു​ണ്യ വി​ക​സ​നം, വി​പ​ണി വി​പു​ലീ​ക​ര​ണം, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.