Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
അബുദാബിയിൽ സിനിമ വർക്ക്ഷോപ്പ് ഒരുക്കുന്നു
Back To NRI Home
Forward This News
Click here for detailed news of all items
അബുദാബി: സിനിമയുടെ ലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്ന യുഎഇയിലെ മലയാളികൾക്കായി സ്വാതി ക്രീയേഷൻസ് അബുദാബി മലയാളീസിന്റെ സഹകരണത്തോടെ അഭിനയയത്തിനും സംവിധാനത്തിനുമായി വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
ജൂൺ 26നു രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയുള്ള വർക്ക്ഷോപ്പ് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ നടക്കും. 25 വർഷങ്ങളായി മലയാള സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത സംവിധായകൻ ഗിരീഷ് ദാമോദറാണ് വർക്ക്ഷോപ്പ് നയിക്കുന്നത്.
ഫോട്ടോഗ്രാഫി ഡയറക്ടർ അഖിലേഷ് ചന്ദ്രനും പങ്കെടുക്കും. വർക്ക്ഷോപ്പിൽ പങ്കെടുക്കുന്ന നല്ല അഭിനേതാക്കൾക്ക് ഗിരീഷ് ദാമോദറിന്റെ അടുത്ത ചിത്രത്തിന്റെ ഭാഗമാവാനുള്ള അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: +971 50 534 2189, +971 56 520 4000 എന്നീ നമ്പറുകളിൽ വാട്സ്ആപ് ചെയ്യുക.
കുവൈറ്റ് ദുരന്തം: ആദരാഞ്ജലികൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം.
കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവർക്ക് കിഴക്കേകോട്ട പൗരസമിതിയുടെയും ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിന്റെയും പ്രവർത്തക
കുവൈറ്റ് ദുരന്തം: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് അനുശോചിച്ചു.
കുവൈറ്റ് സിറ്റി: കുവെെറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ നേർന്ന് സെന്റ് തോമസ് ഇവാ
കുവൈറ്റിലെ മഹാദുരന്തം ഞെട്ടിക്കുന്നത്: മലങ്കര മെത്രാപ്പോലീത്ത.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ക്കുണ്ടായ മഹാദുരന്തം മാനവ സമൂഹത്തെ ആകമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് മലങ്കര മെത്രാപ്പോ
പൊതുമാപ്പ് കാലാവധി നീട്ടി കുവൈറ്റ്.
കുവൈറ്റ് സിറ്റി: താമസനിയമങ്ങൾ ലംഘിച്ച് കുവൈറ്റിൽ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി ഈ മാസം 30 വരെ നീട
47 വർഷത്തെ പ്രവാസത്തിന് വിട; എൻ.വി. മോഹനന് ശക്തി യാത്രയയപ്പ് നൽകി.
അബുദാബി: അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് കഴിഞ്ഞ 47 വർഷം സജീവമായിരുന്ന എൻ.വി.
മാനവികതയുടെ കാവലാളാവുക: ഡോ. ഷീല ഫിലിപ്പോസ്
പ്രവാസി വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
മാർ റാഫേൽ തട്ടിൽ അനുശോചിച്ചു
ആ കൈകൾ കണ്ട് അച്ഛൻ തിരിച്ചറിഞ്ഞു...
ഖത്തറില്‍ വാഹനാപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
എം.എ. യൂസഫലി ലോക കേരള സഭയിൽ പങ്കെടുക്കില്ല
കുവൈറ്റ് ദുരന്തം; ചികിത്സയിലുള്ള മലയാളികൾ അപകടനില തരണംചെയ്തു
കുവൈറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നൽകുമെന്ന് എബിഎൻ ഗ്രൂപ്പ്
കുവൈറ്റ് ദുരന്തം; പാമ്പാടി സ്വദേശിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് ആദരാജ്ലികൾ നേർന്ന് സിഐടിയു
തൊഴിലാളികളുടെ ഹൗസിംഗ് ഡാറ്റ പുതുക്കാത്ത കമ്പനികൾക്കെതിരേ കടുത്ത നടപടിയുമായി കുവെെറ്റ്
മാത്യു തോമസ് യാത്രയായത് മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി
കുവൈറ്റ് തീപിടിത്തം, മുരളീധരന്റെ സംസ്കാരം ഇന്ന്
കുവൈറ്റ് ദുരന്തം: കോട്ടയത്തുനിന്നു പൊലിഞ്ഞത് മൂന്നു യുവാക്കൾ
കൊച്ചുമകള്‍ ഐറിന്റെ പിറന്നാളിന് സമ്മാനവുമായി സിബിന് ഇനി വരില്ല
അരുൺ ബാബു മടങ്ങുന്നത് സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി...
ഉള്ളുരുകി കേരളം; മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോയി
ഒടുവിലത്തെ മടക്കത്തിന് അവരെത്തി; വിമാനത്താവളത്തില്‍ പൊതുദര്‍ശനം; ഗാർഡ് ഓഫ് ഓണർ നൽകി
കുവൈറ്റ് ദുരന്തം: ലോക കേരളസഭ നിര്‍ത്തിവയ്ക്കണമെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള
കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കിയത് വിദേശകാര്യ മന്ത്രിയുടെ ഇടപെടൽ
കണ്ണീര്, ഞെട്ടല്‍
കണ്ണീർക്കടലായി കേരളം; മൃതദേഹങ്ങളുമായുള്ള വിമാനം കൊച്ചിയിലെത്തി
കുവൈറ്റ് ദുരന്തം; അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍
കുവൈറ്റ് തീപിടിത്തം; മരണം അമ്പതായി
എങ്ങനെ താങ്ങുമീ വേർപാടുകൾ..?
കുവൈറ്റ് ലേബർ ക്യാന്പ് ദുരന്തം: മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു
എൻബിടിസി ക്യാന്പ് തീപിടിത്തം: മരണപ്പെട്ടവർക്ക് കുവൈറ്റ് സർക്കാർ ധനസഹായം നൽകും
എൻബിടിസി ക്യാന്പ് തീപിടിത്തം: മരണപ്പെട്ടവരിൽ പകുതിയും മലയാളികൾ
എൻബിടിസി ക്യാന്പ് തീപിടിത്തം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായങ്ങളുമായി കമ്പനി
അബുദാബി മലയാളി ഫോറത്തിന്റെ മെഗാ ഷോ എഎംഎഫ് ഫിയസ്റ്റ തിങ്കളാഴ്ച
മാനവിക സ്നേഹത്തിലൂടെ ദൈവിക സാക്ഷികളാകണം: റവ. ഇമ്മാനുവേൽ ഗരീബ്
ടി.എൻ. പ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി കെ.എസ്. മസ്താൻ
കുവൈറ്റ് ദുരന്തം: മലയാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് യൂസഫലിയും രവി പിള്ളയും
കുവൈറ്റ് തീപിടിത്തം: അടിയന്തിര സഹായം എത്തിക്കണമെന്ന് കൊല്ലം പ്രവാസി അസോസിയേഷന്
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച യുവാവ് അറസ്റ്റില്‍
ഡോ. ബഷീർ ബിൻ മുഹമ്മദ് അൽ അസ്ഹരി യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
കുവൈറ്റ് തീപിടിത്തം: 24 മലയാളികള്‍ മരിച്ചെന്ന് നോർക്ക; 19 പേരെ തിരിച്ചറിഞ്ഞു
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി: ജോർജ് കുര്യൻ
കുവൈറ്റിൽ മരിച്ചവരിൽ തലശേരി സ്വദേശിയും
കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സംസാരിച്ചു
കുവൈറ്റ് ദുരന്തം: സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം
കുവൈറ്റ് ദുരന്തം: സർക്കാർ അന്വേഷണം ആരംഭിച്ചു
കുവൈറ്റിലെ തീപിടിത്തം: മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു
കുവൈറ്റിലെ ലേബർ കാമ്പിലെ തീപിടിത്തം: ഇന്ത്യൻ എംബസി ഹെല്പ് ഡെസ്ക് തുറന്നു
കുവൈറ്റിൽ ലേബർ ക്യാന്പ് കെട്ടിടത്തിൽ തീപിടിത്തം: മലയാളികളടക്കം 49 മരണം
ഉല്ലാസയാത്ര സംഘടിപ്പിച്ചു
കേളി കുടുംബവേദി വേനൽക്യാമ്പ് സംഘടിപ്പിച്ചു
സുധീർ സുൽത്താന്‍ കുടുംബസഹായ ഫണ്ട് കൈമാറി
കെഇഎ റിഗായി ഏരിയ ലോകകപ്പ് പ്രവചന മത്സരം; പോസ്റ്റർ പ്രകാശനം ചെയ്തു
നവയുഗം നേതാക്കളായ ജമാൽ വില്യപ്പള്ളിയും ബെൻസി മോഹനും ലോകകേരളസഭയിൽ പങ്കെടുക്കും
സ്വാന്ത്വനം കുവൈറ്റ് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്യുകെഐസി അവാർഡ് ദാനം
പ്രവാസി വെൽഫയർ ടോക് ഷോ സംഘടിപ്പിച്ചു
മലയാളി യുവാവിന് കൈത്താങ്ങായി കെപിഎ
അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു
നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ നേർന്ന് കുവൈറ്റ് ഭരണകൂടം
കുവൈറ്റ് ആരോഗ്യമന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
ഇൻഫോക് കെയർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തനിമ കുവൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
എഫ്എഫ്സി ക്രിക്കറ്റ് ലീഗ്; ക്രിക്കറ്റ് ബോയ്സ് ടീം ജേതാക്കളായി
കുവൈറ്റിൽ ആലപ്പുഴ സ്വദേശിക്ക് തുണയായി അജ്പാക്
സൗദിയിൽ ട്രക്ക് മറിഞ്ഞ് പഞ്ചാബ് സ്വദേശി മരിച്ചു
കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ വിമാനം കൊച്ചിയിൽ; പ്രതിഷേധിച്ച് യാത്രക്കാർ
കൊല്ലം പ്രവാസി അസോസിയേഷന് മനാമ ഏരിയയ്ക്ക് പുതിയ നേതൃത്വം
അരങ്ങ് സാംസ്കാരിക വേദിക്ക് പുതിയ ഭാരവാഹികൾ
അബുദാബിയിൽ മലയാളി യുവതിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
അബുദാബിയിൽ മലയാളി യുവതി മരിച്ചനിലയിൽ
ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുനാള്‍ 16ന്, ഒമാനിൽ മാത്രം 17ന്
ഇന്നൊവേറ്റീവ് എഫ്സിയും യംഗ് ഷൂട്ടേർസ് അബാസിയയും ചാമ്പ്യന്മാർ
കൊല്ലം പ്രവാസി അസോസിയേഷന് ഹമദ് ടൗൺ ഏരിയയ്ക്ക് പുതിയ നേതൃത്വം
കൊല്ലം പ്രവാസി അസോസിയേഷന് സിത്ര ഏരിയയ്ക്ക് പുതിയ നേതൃത്വം
യുഎഇ സന്ദർശക വീസാചട്ടങ്ങൾ കർശനമാക്കി; വിമാനക്കമ്പനികൾക്ക് അറിയിപ്പ്
കൊല്ലം പ്രവാസി അസോസിയേഷന് ബുദൈയ ഏരിയക്ക് പുതിയ നേതൃത്വം
ലീന കോടിയത്തിനും നീന നാദിർഷായ്ക്കും കേളി കുടുംബവേദി യാത്രയയപ്പു നൽകി
പ്രവാസികൾക്കിടയിലെ വായനാശീലം തിരിച്ചു പിടിക്കാൻ ലൈബ്രറിയുമായി കേളി മലാസ് ഏരിയ
മലയാളം മിഷൻ സൗജന്യ മലയാള ഭാഷ പഠനം; പ്രവേശനം തുടരുന്നു
കൊല്ലം പ്രവാസി അസോസിയേഷന് മുഹറഖ് ഏരിയയ്ക്ക് പുതിയ നേതൃത്വം
ഗോവിന്ദൻ നമ്പൂതിരിക്കും സിന്ധുവിനും യാത്രയയപ്പ് നൽകി
കെഎഫ്ഇയുടെ ക്യുക്ക് ഫ്ലിക്സിന് ഗംഭീര സമാപനം
സീറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
സമകാലിക ഇന്ത്യ: ആശങ്കകൾ പങ്കുവച്ച് പ്രവാസി വെൽഫെയർ കുവൈറ്റ് ടോക് ഷോ
കുവൈറ്റ് കിരീടാവകാശിക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
കേളി കുടുംബ സഹായഫണ്ട് കൈമാറി
കൊല്ലം പ്രവാസി അസോസിയേഷന് ഹിദ്ദ് ഏരിയക്ക് പുതിയ നേതൃത്വം
രാജ്യാന്തര ഷോർട്ട് ഫിലിം മേളയുമായി വേൾഡ് മലയാളി കൗൺസിൽ കലാ സാംസ്കാരിക വേദി
കേളി മാധ്യമ വിഭാഗം കൺവീനർ സുരേഷ് കൂവോടിന് യാത്രയയപ്പു നൽകി
മലർവാടി മെഗാ ക്വിസ് ഫൈനൽ സംഘടിപ്പിച്ചു
ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസബാഹ് കുവൈറ്റ് കിരീടാവകാശി
പി.എം.എ.സലാമിനെ തടഞ്ഞുവച്ച സംഭവം; കുവൈറ്റ് കെഎംസിസിയിലെ നേതാക്കള്‍ക്ക് സസ്പെന്ഷന്
അലിഫ് സ്കൂൾ പൂർവ വിദ്യാർഥിക്ക് ബയോകെമിസ്ട്രിയിൽ മൂന്നാം റാങ്ക്
ലുലു ഹൈപ്പർമാർക്കറ്റ് "വേൾഡ് ഫുഡ് പ്രമോഷൻ' ആരംഭിച്ചു
പൂരം ഗഡീസ് വർക്ഔട്ട് വാരിയേഴ്സ് മിശ്രിഫ് ഗാർഡനിൽ ഒത്തുകൂടി
യുഎഇയിൽ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു
കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു
കനത്ത മഴ: ദുബായിയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം വൈകി; സമയത്തില്‍ മാറ്റം
പി.എം.എ. സലാം പങ്കെടുത്ത യോഗത്തിൽ ബഹളം
പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി പുനഃപരിശോധിക്കുക: നവയുഗം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
അബ്ദുൾ റഹീമിന്റെ മോചനം: ചെക്ക് കൈമാറി
ഷോർട്ട് ഫിലിം കോൺടെസ്റ്റ്: അതിഥികൾ എത്തി
മാതൃഭാഷ പ്രവേശനോത്സവം സംഘടിപ്പിച്ച് ഫോക്ക്
ടിഎംഡബ്ല്യുഎ റിയാദ് തലശേരി ഫെസ്റ്റിന് ഇന്ന് തുടക്കം
നായനാർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് കൈരളി
അരുൺ എസ്. കൃഷ്ണന് കേളി യാത്രയയപ്പ് നൽകി
കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാതൃകയുമായി കേളി; ഈ വർഷം നൽകിയത് 1086 യൂണിറ്റ് രക്തം
റോബോട്ടിക്സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ
കൊല്ലം പ്രവാസി അസോസിയേഷന് ഗുദൈബിയ ഏരിയയ്ക്ക് പുതിയ നേതൃത്വം
അബ്ദുൾറഹീം മോചന ദൗത്യം അവസാനഘട്ടത്തില്‍
അക്കൗണ്ടിൽ 100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി
ക്യുക്ക് ഫ്ലിക്സ് വെള്ളിയാഴ്ച ഡൽഹി പബ്ലിക് സ്കൂളിൽ
വിദേശത്ത് പോകാൻ യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
പ്രവാസി വനിത ബബിത ശ്രീകുമാറിന് മദേഴ്സ് ഡേ അവാർഡ്
ഇ.കെ. നായനാരെ അനുസ്മരിച്ച് കേളി
ജ്വാല ഫിലിം ഫെസ്റ്റിവൽ: സാന്ദ്ര നിഷൻ റോയ് മികച്ച നടി
കൊല്ലം പ്രവാസി അസോസിയേഷന് സൽമാബാദ് ഏരിയയ്ക്ക് പുതിയ നേതൃത്വം
രാജ്യാന്തര അവയവക്കടത്ത്; ഇറാനിലുള്ള മലയാളിക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ്
ഹജ്ജ്: ഇന്ന് രണ്ടു വിമാനങ്ങള്‍ പുറപ്പെടും
ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ
സിറ്റി ക്ലിനിക് ഗ്രൂപ്പിന് ഓസ്ട്രേലിയൻ ഹെൽത്ത് കെയർ കൗൺസിൽ അംഗീകാരം
ഫ്രെണ്ട്സ് ഓഫ് കെഎസ്എസ്പിയുടെ വാർഷിക സമ്മേളനം ഞായറാഴ്ച
വിശ്വാസി സമൂഹത്തിന് തണലായി പുരോഹിതർ ലോകമെമ്പാടും പ്രവർത്തിക്കുന്നു: മാർ ജോസഫ് പെരുന്തോട്ടം
യുസി കോളജ് പ്രതിഭ പുരസ്കാരം; മേരി മാത്യുവും സിറിയക് ജോര്‍ജും ഏറ്റുവാങ്ങി
"ഫാമിലി 24' ശനിയാഴ്ച മസ്കറ്റ് ബോഷറിൽ; മാർ ജോസഫ് പെരുന്തോട്ടം പങ്കെടുക്കും
ലുലു ഹൈപ്പർ മാർക്കറ്റ് ഷവാമെഖിൽ പ്രവർത്തനമാരംഭിച്ചു
മാർ ജോസഫ് പെരുന്തോട്ടത്തിന് ഒമാനിൽ ഊഷ്മള സ്വീകരണം
അബ്ദുൾ റഹീമിന്റെ മോചനം: ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കി ബഹറിൻ ലാൽകെയേഴ്സ്
രമേശ് ചെന്നിത്തല സൗദിയിൽ
മോശം കാലാവസ്ഥ: ഗൾഫിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
"പ്രവാസം ബാധ്യതയല്ല, സാധ്യതയാണ്'; പ്രവാസി വെൽഫെയർ എക്സ്പെർട്ട് ടോക്ക് ഇന്ന്
സർഗസായാഹ്നം 2024: വിജയികളെ പ്രഖ്യാപിച്ചു
രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ സമീപനം പ്രതിഷേധാർഹം: ക്യുകെഐസി
അബുദാബിയിൽ സിനിമ വർക്ക്ഷോപ്പ് ഒരുക്കുന്നു
മലയാളി ഹാജിമാർക്ക് വരവേൽപ്പ് നൽകി ഐസിഎഫ് ആർഎസ്സി വോളണ്ടിയർ കോർ
ജാമിഅ അശ്അരിയ്യ ഹജ്ജ് ഗ്രൂപ്പിന് സ്വീകരണം നല്കി
വിസ്ഡം മദ്റസ പൊതുപരീക്ഷ; അൽമനാർ മദ്റസ ഖത്തറിലെ പരീക്ഷാകേന്ദ്രം
എസ്എൻഡിപി യോഗം ദുബായി യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു
സൈനുദ്ദീന്‍ കേളി യാത്രയയപ്പു നൽകി
എസ്വെെഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ സ്വീകരണം നൽകി
പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷന്
റിയാദ് ജീനിയസ് ധാരണാപത്രം കൈമാറി
സമരം മൂലം ദുരിതം അനുഭവിച്ച യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണം: നവയുഗം
വയനാട് സ്വദേശിനി കുവൈറ്റില്‍ മരിച്ചു
കെപിസിസിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രവാസി മീറ്റ് സംഘടിപ്പിക്കും: അബ്ദുൽ മുത്തലിബ്
എസിആര്‍ഇഎസ് റിയല്‍ എസ്റ്റേറ്റ് എക്സിബിഷൻ; പാന്‍ അറബ് റിയല്‍ എസ്റ്റേറ്റ് പങ്കാളികളായി
അബ്ദുൽറഹീമിന്റെ മോചനം: നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു
മെട്രോ മെഡിക്കൽ ഗ്രൂപ്പും പിസിഡബ്ല്യുഎഫും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വർഗീയതയ്ക്കെതിരേ പൊരുതാനുള്ള ഏറ്റവും മികച്ച ആയുധമാണ് ഗാന്ധിയൻ ആദർശങ്ങൾ: പി. ഹരീന്ദ്രനാഥ്
മെട്രോ മെഡിക്കൽ ഗ്രൂപ്പ് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവ മത്സരങ്ങൾ ആരംഭിച്ചു
വഴിയിൽ നിന്ന് ലഭിച്ച വാച്ച് പോലീസിന് കെെമാറി; ദുബായിയിൽ ഇന്ത്യൻ ബാലന് ആദരം
ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി യൂസഫലി
പരിസ്ഥിതി സംരക്ഷകർക്ക് യുഎഇ ബ്ലൂ റെസിഡൻസി വീസ നൽകും
കേണൽ അനിൽ കാലെയുടെ മരണം ഇന്ത്യയോടു മാപ്പു പറഞ്ഞ് ഐക്യരാഷ്ട്രസഭ
വളവും തിരിവുമില്ലാതെ 256 കിലോമീറ്റർ റോഡുമായി സൗദി
പ്രവാസിയുടെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം
കുവൈറ്റിൽ ബയോ മെട്രിക് രേഖകൾ സമർപ്പിക്കുന്നതിന് ഡിസംബർ 30 വരെ അവസരം
സ്വദേശി തൊഴിൽ ശാക്തീകരണം; നാഫിസ് അവാർഡിൽ തിളങ്ങി ബുർജീൽ ഹോൾഡിംഗ്സ്
നവോഥാന കേരളത്തിനായി ബാഫഖി തങ്ങൾ വഹിച്ച പങ്ക് പുതുതലമുറ പഠന വിഷയമാക്കണം: എം എ. റസാഖ് മാസ്റ്റർ
സൗദിയിൽ വാഹനാപകടം; ഗോവ സ്വദേശി മരിച്ചു
പ്രവാസി വെൽഫെയർ പാട്ടുത്സവവും മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച
കേളി രക്തദാന ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ധനസഹായം വിതരണം ചെയ്തു
അഖീദ പഠന ക്ലാസ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു
മലർവാടി റംസാൻ റീൽസ് വിജയികളെ പ്രഖ്യാപിച്ചു
അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് യാത്രയയപ്പു നൽകി
കെഫാക് ഫ്രണ്ട്ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ: ഫോക് കണ്ണൂർ, എറണാകുളം ജേതാക്കൾ
നഴ്സസ് ദിനം ആഘോഷിച്ച് ഇൻഫോക്ക്
അസ്മ മുഹമ്മദ് അൽ മൂസയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
ഒമാനിൽ 257 വിദേശികൾക്ക് പൗരത്വം നൽകി
കനത്തമഴയും മൂടല്‍മഞ്ഞും; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടു
എയര്‍ ഇന്ത്യ സമരം മൂലം ഭാര്യയുടെ യാത്ര മുടങ്ങി; അവസാനമായി ഒന്ന് കാണാനാകാതെ യുവാവ് മസ്കറ്റില്‍ മരിച്ചു
ഹജ്ജ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു, കൊച്ചിയിൽനിന്ന് ആദ്യ വിമാനം 26ന്
എയർ ഇന്ത്യ എക്സ്പ്രസ് സമരം: യാത്രക്കാർക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് പ്രവാസി ലീഗൽ സെൽ
കൊല്ലം പ്രവാസി അസോസിയേഷന് സൽമാനിയ ഏരിയയ്ക്ക് പുതിയ നേതൃത്വം
കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
അബ്ദുൽ റഹ്മാന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
നിമിഷപ്രിയയുടെ മോചനം: ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഇന്നും താറുമാറായി; നട്ടംതിരിഞ്ഞ് പ്രവാസികൾ
സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
ഗൾഫിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഇന്നും റദ്ദാക്കി
പ്രവാസി വനിതകൾക്ക് തണലായി വെൽകെയർ; വിമാന ടിക്കറ്റുകൾ നൽകി
ഇറാനിൽ മത്സ്യമഴ..! അന്പരന്ന് ആളുകൾ
ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
ഐസിഎഫ്, ആർഎസ്സി ഹജ്ജ് വോളണ്ടിയർ കോർ രൂപീകരിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഈസ്റ്റർ വിഷു ഈദ് ആഘോഷം സംഘടിപ്പിച്ചു
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ദുബായിയിൽ സ്വീകരണം നൽകി
എയർ ഇന്ത്യ സമരം: കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് പ്രവാസി വെൽഫെയർ
റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...