• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടു​ന്ന നോ​ർ​ത്ത് ബ്ലോ​ക്കി​ലാ​ണ് ബോം​ബ് വ​ച്ച​താ​യി ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ള​ത്തി​ലും സ്കൂ​ളു​ക​ളി​ലും ബോം​ബ് വ​ച്ച​താ​യി വ്യാ​ജ ഭീ​ഷ​ണി വ​ന്നി​രു​ന്നു.

പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ബ​ഥേ​ൽ ഗോ​സ്‍​പ​ൽ ഫെ​ലോ​ഷി​പ്പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ അ​ല​ക്സ് ഡൊ​ണാ​ൾ​ഡ് അ​ന്ത​രി​ച്ചു.
അശരണർക്ക് കൈത്താങ്ങായി ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി.
ന്യൂഡൽഹി: ‌ഡ​ൽ​ഹി ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി​യി​ലെ മൂ​ന്നു ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്ന് ദാ​രി​ദ്ര്യ​വും രോ​ഗ​വും മൂ​ലം ക്ലേ​ശ
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗീ​ർ​പു​രി പ്ര​ദേ​ശ​ത്ത് 15 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​ർ കു​ത്തി​ക്കൊ​ന്നു.
ഹാ​രി​സ് ബീ​രാന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വം; മധുരം പ​ങ്കു​വ​ച്ച് കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ.
ന്യൂ​ഡ​ൽ​ഹി: മു​സ്‍​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​രി​സ് ബീ​രാ​നെ തെ​ര​ഞ്ഞെ‌​ടു​ത്ത​ത്തി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഡ​ൽ​ഹി കെ​എം​സി​
ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
ന്യൂഡൽഹി: ഡ​ൽ​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ൽ ബി​ജെ​പി കേ​ര​ള സെ​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നെ ആ​ദ​രി​ച്ചു.