• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ 29ാമ​ത് ഏ​രി​യ ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 29ാമ​ത് ഏ​രി​യ "ഉ​ത്തം ന​ഗ​ർ ന​വാ​ദ' എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച (ജൂ​ൺ 30) രാ​വി​ലെ 11ന് ​ഉ​ത്തം ന​ഗ​റി​ലെ ഓം​വി​ഹാ​ർ, രാം​ന​ഗ​ർ ബി/6970​ൽ ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ത്‌​ഘാ​ട​നം ചെ​യ്യും.

യോ​ഗ​ത്തി​ൽ ഡി​എം​എ​യു​ടെ വി​കാ​സ്‌​പു​രി​ഹ​സ്‌​ത​സാ​ൽ, ജ​ന​ക് പു​രി, ദ്വാ​ര​ക എ​ന്നീ ഏ​രി​യ​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സ​ക​ൾ നേ​രും.

ആ​റ് മാ​സ​ത്തേ​ക്കു​ള്ള താ​ത്കാ​ലി​ക ക​മ്മി​റ്റി​യു​ടെ ക​ൺ​വീ​ന​ർ (1), ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ (2), അം​ഗ​ങ്ങ​ൾ (4) എ​ന്നി​വ​രെ ഉ​ത്തം ന​ഗ​ർ, ഓം​വി​ഹാ​ർ, മോ​ഹ​ൻ ഗാ​ർ​ഡ​ൻ, ന​വാ​ദ, ദ്വാ​ർ​ക മോ​ഡ്, സൈ​നി​ക് വി​ഹാ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന "ഉ​ത്തം ന​ഗ​ർ ന​വാ​ദ' എ​ന്ന ഏ​രി​യ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.