• Logo

Allied Publications

Delhi
എ​സ്എ​ൻ​ഡി​പി യോ​ഗം മെ​ഹ്റോ​ളി ശാ​ഖയുടെ വ​നി​താ സം​ഘം സാ​ര​ഥി​ക​ളെ തെരഞ്ഞെ‌ടുത്തു
Share
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന (എ​സ്എ​ൻ​ഡി​പി) യോ​ഗം ഡ​ൽ​ഹി യൂ​ണി​യ​ൻ മെ​ഹ്റോ​ളി ശാ​ഖ ന​മ്പ​ർ 4354ന്‍റെ കീ​ഴി​ലെ വ​നി​താ സം​ഘ​ത്തി​ന്‍റെ 202427 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.

മെ​ഹ്‌​റോ​ളി ശാ​ഖ പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ പി. ​വി. സാ​ബു, ശാ​ഖ സെ​ക്ര​ട്ട​റി സി​ജി, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗം ടി.കെ. പു​രു​ഷോ​ത്ത​മ​ൻ, കേ​ന്ദ്ര​ക്ക​മ്മി​റ്റി വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് സു​ധാ ല​ച്ചു, സെ​ക്ര​ട്ട​റി ജ്യോ​തി ബാ​ഹു​ലേ​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



തു​ട​ർ​ന്ന് പു​തി​യ സാ​ര​ഥി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ജെ​യ്‌​നി ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു മ​ണി​ക​ണ്ഠ​ൻ, സെ​ക്ര​ട്ട​റി സി​ജി ഗോ​പി, ട്രെ​ഷ​റ​ർ സി​ന്ധു പ​ണി​ക്ക​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​മ്പി​ളി ശ​ശാ​ങ്ക​ൻ, ര​മ്യാ സു​ധീ​ഷ്, സു​ധാ സ​ജി, മ​ഞ്ജു രാ​ജ്, ഷീ​ബ മോ​ഹ​ൻ​ദാ​സ്, യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഷാ​യ​രി പ്ര​ദീ​പ്, സു​ധാ ക​രു​ണാ​ക​ര​ൻ, സു​നി​ത പ്ര​ദീ​ഷ് എ​ന്നി​വ​രെയും തെ​രെ​ഞ്ഞെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.