• Logo

Allied Publications

Delhi
ഡി​എം​എ പൂ​ക്ക​ള മ​ത്സ​രം സെ​പ്റ്റം​ബ​ർ എ‌ട്ടിന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തു​ന്ന പൂ​ക്ക​ള മ​ത്സ​രം സെ​പ്റ്റം​ബ​ർ എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തി​ന് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യു​ള്ള മൂ​ന്ന് മ​ണി​ക്കൂ​റാ​ണ് മ​ത്സ​ര​ത്തി​നു​ള്ള സ​മ​യം.​അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി​യെ ക​ൺ​വീ​ന​റാ​യും അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​നെ ജോ​യി​ന്‍റ് ക​ൺ​വീ​ന​റാ​യും തെ​രെ​ഞ്ഞെ​ടു​ത്തു.

ഡി​എം​എ​യു​ടെ ഏ​രി​യ​ക​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​വു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 20,001, 15,001, 10,001 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത മ​റ്റു ടീ​മു​ക​ൾ​ക്ക് 2,500 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ന​ൽ​കും.

വി​ജ​യി​ക​ളെ അ​ന്നു​ത​ന്നെ, വി​ധി നി​ർ​ണ​യ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തും തു​ട​ർ​ന്ന് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ക്കു​ന്ന​തു​മാ​ണ്. സ​മ്മാ​നാ​ർ​ഹ​രാ​വാ​ത്ത മ​റ്റു ടീ​മു​ക​ൾ​ക്കു​ള്ള സ​മാ​ശ്വാ​സ തു​ക​യാ​യ 2,500 രൂ​പ അ​ടു​ത്ത ദി​വ​സം ഡി​എം​എ ഓ​ഫീ​സി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​ണ്.

പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​രി​യ ടീ​മു​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ നി​ർ​ദ്ദി​ഷ്ട ഫാ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 8287524795 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​മ്പ​റി​ലോ അ​യ​ക്കേ​ണ്ട​താ​ണ്.

ഡി​എം​എ​യു​ടെ ആ​ർ​കെ പു​ര​ത്തെ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ലെ കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ​യു​മാ​യി 9810791770.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.