• Logo

Allied Publications

Delhi
ഡി. ​സു​രേ​ഷ് കു​മാ​ർ ഡ​ൽ​ഹിയിൽ അന്തരിച്ചു
Share
ന്യൂ​ഡ​ൽ​ഹി: കാ​യം​കു​ളം പ​ട്ടോ​ളി മാ​ർ​ക്ക​റ്റ് പു​തി​യ​വി​ള വ​ള​വൂ​ർ കി​ഴ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ ദാ​സ​പ്പ​ൻ പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും മ​ക​ൻ ഡി. ​സു​രേ​ഷ് കു​മാ​ർ(52) ഡ​ൽ​ഹിയിൽ (വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, സി611, ​ന്യൂ അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്‌​സ്)​ അന്തരിച്ചു.

സം​സ്‌​കാ​രം ഗാ​സി​പ്പു​ർ സെമിത്തേരിയി​ൽ ന​ട​ത്തി. ഭാ​ര്യ: ജ്യോ​തി. മ​ക്ക​ൾ: സ്വാ​തി, ശ്രു​തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​യാ​യ സ​തി ദേ​വി, വി​ജ​യ കു​മാ​ർ, ശ​ശി​കു​മാ​ർ, ഹ​രി​കു​മാ​ർ (ഡ​ൽ​ഹി), ര​മാ​ദേ​വി (ഡ​ൽ​ഹി), ശ്രീ​കു​മാ​ർ, ര​തി ദേ​വി (ഡ​ൽ​ഹി), ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ (ഡ​ൽ​ഹി).

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.