• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി മാ​തൃ​ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി മാ​തൃ​ഭാ​ഷാ ദി​നാ​ഘോ​ഷ​ങ്ങ​ൾ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി.

ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ സിഎജി ​ഓ​ഫ് ഇ​ന്ത്യ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സു​ബു ആ​ർ (ഐഎ​എഎ​സ്) മു​ഖ്യാ​തി​ഥി​യും വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നാ​ഷ​ണ​ൽ പ്രഫ​ഷ​ണ​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ക​ഥ​ക​ളി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​യി​രു​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ചീ​ഫ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ ​വി ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ ഡി​എം​എ​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രാ​യ കെ ​എ​ൻ കു​മാ​ര​ൻ, കെ ​വി മു​ര​ളീ​ധ​ര​ൻ, കെ ​ജി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, അ​ജി​കു​മാ​ർ മേ​ട​യി​ൽ, ജോ​ൺ ഫി​ലി​പ്പോ​സ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ള ഭാ​ഷാ​ദ്ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​രാ​വി​ന് ചാ​രു​ത​യേ​കി. ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത പ​രി​പാ​ടി​ക​ൾ ഡി​എം​എ​യു​ടെ യു​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭ്യ​മാ​ണ്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.