• Logo

Allied Publications

Delhi
വാ​യു​മ​ലി​നീ​ക​ര​ണം: ശ്വാസംമുട്ടി രാജ്യതലസ്ഥാനം
Share
ന്യൂ​​ഡ​​ല്‍​ഹി: വാ​​യു​​മ​​ലി​​നീ​​ക​​ര​​ണം പ​​രി​​ധി വി​​ട്ട​​തോ​​ടെ രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​ത്ത് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ഏ​ർ​​പ്പെ​​ടു​​ത്തി. അ​​ഞ്ചാം ക്ലാ​​സ് വ​​രെ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് പ​​ഠ​​നം ഓ​​ണ്‍​ലൈ​​നാ​​ക്കി. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​തി​ഷി അ​റി​യി​ച്ചു.

റോ​​ഡ് നി​​ര്‍​മാ​​ണം, കെ​​ട്ടി​​ട നി​​ര്‍​മാ​​ണം, ന​​ട​​പ്പാ​​ത നി​​ര്‍​മാ​​ണം, നി​​ലം കു​​ഴി​​ക്ക​​ല്‍, അ​​ഴു​​ക്കു​​ചാ​​ല്‍ നി​​ര്‍​മാ​​ണം, നി​​ര്‍​മാ​​ണ സാ​​ധ​​ന​​ങ്ങ​​ളു​​ടെ ക​​യ​​റ്റി​​റ​​ക്ക​​ല്‍ എ​​ന്നി​​വ​​യു​​ള്‍​പ്പെ​​ടെ എ​​ല്ലാ പ്ര​​വ​​ര്‍​ത്ത​​നം നി​​രോ​​ധി​​ച്ചു.

വൈ​​ദ്യു​​തി​​യി​​ലും സി​​എ​​ന്‍​ജി​​യി​​ലും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍, ബി​​എ​​സ്6 നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യൊ​​ഴി​​കെ മ​​റ്റെ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും ഡ​​ല്‍​ഹി​​യി​​ല്‍ ഓ​​ടു​​ന്ന​​തി​​ന് നി​​രോ​​ധ​​ന​​മു​​ണ്ട്.

അ​​ന്ത​​ർ സം​​സ്ഥാ​​ന ബ​​സു​​ക​​ളും ട്ര​​ക്കു​​ക​​ളും ഡ​​ല്‍​ഹി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​തു ത​​ട​​യും. വാ​​യു ഗു​​ണ​​നി​​ല​​വാ​​ര സൂ​​ചി​​ക 424 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന​​തോ​​ടെ​​യാ​​ണ് ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.