• Logo

Allied Publications

Delhi
അ​യ്യ​പ്പ പൂ​ജ ന​ട​ന്നു
Share
ന്യൂ​ഡ​ൽ​ഹി: അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​യ്യ​പ്പ പൂ​ജ ന​ട​ന്നു. സെ​ക്‌​ട​ർ 14ലെ ​രാ​ധി​കാ അ​പ്പാ​ർ​ട്ട്‍​മെ​ന്‍റി​നോ​ട് ചേ​ർ​ന്നു​ള്ള ഡി​ഡി​എ പാ​ർ​ക്കി​ലാ​ണ് 23ാമ​ത് അ​യ്യ​പ്പ​പൂ​ജ ന​ട​ന്ന​ത്.

രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ശ്രീ​കൃ​ഷ്‍​ണ ഭ​ജ​ന സ​മി​തി​യു​ടെ സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന, ഭാ​ഗ​വ​ത പാ​രാ​യ​ണം, ദ്വാ​ര​കാ​ധീ​ശ് ബാ​ല​ഗോ​കു​ലം അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, ശ്രീ​കാ​ന്ത് വി​ശ്വ​രൂ​പ അ​വ​ത​രി​പ്പി​ച്ച ഭ​ജ​ന എ​ന്നി​വ​യാ​ൽ പൂ​ജാ​ദി​നം ഭ​ക്തി​നി​ർ​ഭ​ര​മാ​യി​രു​ന്നു.

ചെ​ണ്ട​മേ​ള അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ശോ​ഭാ​യാ​ത്ര​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. അ​ന്ന​ദാ​ന​വും മ​ഹാ​ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം പ്ര​സാ​ദ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.