• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വിനെ പിടികൂടി
Share
ന്യൂഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വ് താ​റി​ന് തീ​യി​ട്ട​ത്.

സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വാ​ഹ​ന​ത്തി​ന് തീ​വ​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട യു​വാ​വി​നെ​യും സം​ഘ​ത്തെ​യും 600 കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. രാ​ഹു​ൽ ഭാ​സി​ൻ എ​ന്ന യു​വാ​വും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​യ​ൽ​വാ​സി​യാ​യ ര​ജ്നീ​ത് ചൗ​ഹാ​നു​മാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി രാ​ഹു​ൽ സ്ഥി​രം വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കാ​റി​ന് തീ​യി​ട്ട​ത്. എ​ന്നാ​ൽ ഇ​തെ​ല്ലാം പ​രി​സ​ര​ത്തെ ഒ​രു സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു.

രാ​ത്രി പ​ത്തിന് രാ​ഹു​ലും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ഒ​രു കാ​റി​ലെ​ത്തി അ​യ​ൽ​വാ​സി​യു​ടെ വാ​ഹ​ന​ത്തി​ന​ടു​ത്ത് നി​ർ​ത്തി. ഒ​രാ​ൾ പു​റ​ത്തി​റ​ങ്ങി കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് ത​ല്ലി​പ്പൊ​ട്ടി​ക്കാ​ൻ തു​ട​ങ്ങി.

മ​റ്റൊ​രാ​ൾ എ​ന്തോ ദ്രാ​വ​കം വാ​ഹ​ന​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ന്ന​തും മൂ​ന്നാ​മ​ൻ തീ ​കൊ​ളു​ത്തു​ന്ന​തും കാ​ണാം. പി​ന്നീ​ട് മൂ​വ​രും വാ​ഹ​ന​ത്തി​ൽ ക​യ​റി വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.