• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ ദ​മ്പ​തി​ക​ളും മ​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ
Share
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ നേ​ബ് സ​രാ​യി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. രാ​ജേ​ഷ് (53), ഭാ​ര്യ കോ​മ​ൾ (47), മ​ക​ൾ ക​വി​ത (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ർ​ജു​ൻ(20) ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. സം​ഭ​വ​സ​മ​യം താ​ൻ പ്ര​ഭാ​ത ന​ട​ത്ത​ത്തി​ന് പോ​യെ​ന്നാ​യി​രു​ന്നു അ​ർ​ജു​ൻ പോ​ലീ​സി​ന് ആ​ദ്യം ന​ൽ​കി​യ മൊ​ഴി.

എ​ന്നാ​ൽ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പു​റ​ത്തു​നി​ന്നാ​രും വീ​ട്ടി​ൽ വ​ന്നി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി. കൂ​ടാ​തെ വീ​ട്ടി​ൽ നി​ന്നും യാ​തൊ​ന്നും മോ​ഷ​ണം പോ​യി​ട്ടു​മി​ല്ലാ​യി​രു​ന്നു. പി​താ​വി​നോ​ടു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​വും മു​ഴു​വ​ൻ സ്വ​ത്തു​ക്ക​ളും പി​താ​വ് സ​ഹോ​ദ​രി​ക്ക് ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ​തു​മാ​ണ് ഇ​യാ​ളെ കൃ​ത്യം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​ത്.

കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം പ്ര​ഭാ​ത ന​ട​ത്ത​മെ​ന്ന വ്യാ​ജേ​ന അ​ർ​ജു​ൻ പു​റ​ത്തേ​ക്ക് പോ​യി. തു​ട​ർ​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന് ശേ​ഷം അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​ളി​ച്ച് പി​താ​വി​നെ​യും മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ആ​രോ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് പ​റ‍​യു​ക​യാ​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.