• Logo

Allied Publications

Delhi
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി
Share
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു. സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ ബേ​സി​ൽ ജെ​യ്സ​ൺ പ​ല മ​നു​ഷ്യാവ​കാ​ശ സം​ഘ​ട​ന​ക​ളി​ലും സേ​വ​ന​മ​നു​ഷ്‌ഠി​ക്കു​ന്നു​ണ്ട്.

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളെ നി​യ​മ​പ​ര​മാ​യി ശാ​ക്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​യാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ.

ലോ​ക​ത്തെ​മ്പാ​ടും ചാ​പ്റ്റ​റു​ക​ളു​ള്ള പിഎ​ൽസിയു​ടെ ഇ​ന്ത്യ​യി​ലെ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യി​ട്ടാ​ണ് ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. പൂ​നെ സാ​വി​ത്രി​ഭാ​യ് ഫു​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാണ് ബേ​സി​ൽ നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യത്.

സു​പ്രീംകോ​ട​തി ജ​ഡ്ജി അ​ഭ​യ് എ​സ്. ഓ​ക്ക, അ​ഡ്വ. ഗീ​ത ലു​ത്ര മു​ത​ലാ​യ പ​ല പ്ര​ശ​സ്ത സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രു​ടെ​യും ഓ​ഫീ​സു​ക​ളി​ൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.