• Logo

Allied Publications

Delhi
ഗു​രു​ഗ്രാം മാ​ർ ഇ​വാ​നി​യോ​സ് സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം മാ​ർ ഇ​വാ​നി​യോ​സ് സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഗു​രു​ഗ്രാം എം​എ​ൽ​എ മു​കേ​ഷ് ശ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടും ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

മു​കേ​ഷ് ശ​ർ​മ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ൽ സ്കൂ​ളി​ന്‍റെ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും മി​ക​വി​നാ​യി പ​രി​ശ്ര​മി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ, പ്ര​ത്യേ​കി​ച്ച് സ്പോ​ർ​ട്സി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക്ലാ​സി​ക്ക​ൽ, ഫോ​ക്ക്, ക​ൻ​റ്റെ​മ്പ​റെ​റി തു​ട​ങ്ങി വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച "ഷൈ​ൻ ബ്രൈ​റ്റ് ബി ​റി​യ​ൽ' എ​ന്ന​താ​യി​രു​ന്നു സാം​സ്കാ​രി​ക പ​രി​പാ​ടി​യു​ടെ പ്ര​മേ​യം.

ഗു​രു​ഗ്രാം ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ.​അ​ന്തോ​ണി​യോ​സ് ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​ഠ​ന​ത്തി​ലും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും അ​ഭി​ന​ന്ദി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. സി.​സി.​ജോ​ൺ, മാ​നേ​ജ​ർ ഫാ.​ വി​ന​യാ​ന​ന്ദ് ഒ​ഐ​സി​സി എ​ന്നി​വ​ർ കാ​യി​ക പ്ര​വ​ർ​ത്ത​ന വി​ജ​യി​ക​ൾ​ക്കും അ​ക്കാ​ദ​മി​ക് മി​ക​വി​നും ഉ​പ​ഹാ​രം ന​ൽ​കി. പ​രി​പാ​ടി​യി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി അ​വ​സാ​നി​ച്ചു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.