• Logo

Allied Publications

Delhi
ത​ണു​ത്തു വി​റ​ച്ച് ഉ​ത്ത​രേ​ന്ത്യ
Share
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ത​ണു​പ്പ് അ​തി​ക​ഠി​ന​മാ​യി. ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​റു മു​ത​ൽ എ​ട്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് കു​റ​ഞ്ഞ താ​പ​നി​ല.

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് മു​ഗ​ൾ റോ​ഡ് നാ​ലു ദി​വ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യെ ല​ഡാ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സോ​ജി​ല പാ​സും അ​ട​ച്ചു.

ശ്രീ​ന​ഗ​റി​ലെ ദാ​ൽ ത​ടാ​കം ത​ണു​ത്തു​റ​ഞ്ഞ നി​ല​യി​ലാ​ണ്. നാ​ളെ മു​ത​ൽ ഹി​മാ​ച​ലി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ശീ​ത​ത​രം​ഗ​മെ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ​യം, ജ​മ്മു​വി​ലേ​ക്കും ഹി​മാ​ച​ലി​ലേ​ക്കും സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ക​യാ​ണ്.

കു​ടു​ങ്ങി​ക്കി​ട​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളെ പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി പോ​ലീ​സും സു​ര​ക്ഷ സേ​ന​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.