• Logo

Allied Publications

Middle East & Gulf
എ​യ​ര്‍ അ​റേ​ബ്യ​യി​ൽ ഹാ​ന്‍​ഡ് ബാ​ഗേ​ജി​ന്‍റെ ഭാ​രം 10 കി​ലോ ആ​കാം
Share
ഷാ​ര്‍​ജ: വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത​യു​മാ​യി ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ര്‍ അ​റേ​ബ്യ. ബാ​ഗേ​ജ് അ​ല​വ​ന്‍​സി​ലാ​ണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. മി​ക്ക എ​യ​ര്‍​ലൈ​നു​ക​ളി​ലും കൊ​ണ്ടു​പോ​കാ​വു​ന്ന ഹാ​ന്‍​ഡ് ബാ​ഗേ​ജി​ന്‍റെ ഭാ​രം ഏ​ഴ് കി​ലോ​യാ​ണ്.

എ​ന്നാ​ല്‍ ഇ​ത് 10 കി​ലോ​യാ​ക്കി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് എ​യ​ര്‍ അ​റേ​ബ്യ. കൈ​വ​ശം ആ​കെ കൊ​ണ്ടു​പോ​കാ​വു​ന്ന ഹാ​ന്‍​ഡ് ബാ​ജേ​ഗി​ന്‍റെ ഭാ​ര​മാ​ണ് 10 കി​ലോ. കാ​രി​ഓ​ണ്‍ ബാ​ഗു​ക​ള്‍, വ്യ​ക്തി​ഗ​ത സാ​ധ​ന​ങ്ങ​ള്‍, ഡ്യൂ​ട്ടി ഫ്രീ ​പ​ര്‍​ച്ചേ​സു​ക​ള്‍ എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്ന് എ​യ​ര്‍​ലൈ​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​ഭാ​ര​പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന ര​ണ്ട് ബാ​ഗു​ക​ള്‍ കൊ​ണ്ടു​പോ​കാം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ