• Logo

Allied Publications

Middle East & Gulf
അ​റ​ബ് വ്യ​വ​സാ​യി മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ല്‍ മ​ര്‍​സൂ​ഖി തി​രു​വ​ന​ന്ത​പു​ര​ത്ത്
Share
തി​രു​വ​ന​ന്ത​പു​രം: പു​രാ​ത​ന​മാ​യ ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തി​ന്‍റെ പൈ​തൃ​ക സ്മ​ര​ണ​ക​ളു​മാ​യി ദു​ബാ​യി​യി​ല്‍ നി​ന്നും അ​റ​ബ് വ്യ​വ​സാ​യി മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ല്‍ മ​ര്‍​സൂ​ഖി കേ​ര​ള​ത്തി​ല്‍ എ​ത്തി.

ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ബേ​പ്പൂ​ര്‍ തു​റ​മു​ഖ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. ബേ​പ്പൂ​ര്‍ തു​റ​മു​ഖ​വു​മാ​യി അ​ല്‍ മ​ര്‍​സൂ​ഖി കു​ടും​ബ​ത്തി​നു മൂ​ന്നു ത​ല​മു​റ​ക​ളു​ടെ വ്യാ​പാ​ര ബ​ന്ധ​മു​ണ്ട്. നി​ര​വ​ധി ക​പ്പ​ലു​ക​ള്‍ അ​ല്‍ മ​ര്‍​സൂ​ഖി കു​ടും​ബം ബേ​പ്പൂ​രി​ല്‍​നി​ന്നും വാ​ങ്ങി​യി​ട്ടു​ണ്ട്.

ദു​ബാ​യി‌​യി​ലെ അ​ല്‍ മ​ര്‍​സൂ​ഖി കു​ടും​ബ​ത്തി​നു ക​പ്പ​ല്‍ നി​ര്‍​മി​ച്ചു കൊ​ടു​ത്തി​രു​ന്ന ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളാ​യി​രു​ന്ന മു​തി​ര​പ​റ​മ്പു ഹം​സ കോ​യ​യും ഹാ​ജി ബ​ഷീ​ര്‍ കോ​യ​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ കൂ​ടി​യാ​ണ് ഈ ​സ​ന്ദ​ര്‍​ശ​നം.

ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന അ​ദ്ദേ​ഹം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലും മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ഹൗ​സും സ​ന്ദ​ര്‍​ശി​ക്കും. ബു​ധ​നാ​ഴ്ച കൃ​ഷ്ണ​വി​ലാ​സം കൊ​ട്ടാ​ര​ത്തി​ല്‍ തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ പൂ​യം തി​രു​നാ​ള്‍ ഗൗ​രി പാ​ര്‍​വ​തീ​ഭാ​യി, പ​ത്മ​ശ്രീ അ​ശ്വ​തി തി​രു​നാ​ള്‍ ഗൗ​രി ല​ക്ഷ്മീ​ഭാ​യി എ​ന്നി​വ​രെ സ​ന്ദ​ര്‍​ശി​ക്കും.

തി​രു​വി​താം​കൂ​ര്‍ രാ​ജ​വം​ശ കാ​ല​യ​ള​വി​ലെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും കു​തി​ര​മാ​ളി​ക കൊ​ട്ടാ​ര​വും മ്യൂ​സി​യ​വും പാ​ള​യം ജു​മാ​മ​സ്ജി​ദും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ട്രാ​വ​ന്‍​കൂ​ര്‍ മ്യൂ​സി​യ​വും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം വ്യാ​ഴാ​ഴ്ച ദു​ബാ​യി​യി​ലേ​ക്ക് മ​ട​ങ്ങും.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ