• Logo

Allied Publications

Middle East & Gulf
ഐ​എ​സ്‌​സി അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം
Share
അ​ബു​ദാ​ബി: 47ാം ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​പെ​ക്‌​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ക്ക​മാ​യി. ജൂ​ണി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ 19 വ​രെ തു​ട​രും.

സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 23 വ​രെ ന​ട​ക്കും. അ​ഞ്ഞൂ​റി​ലേ​റെ ബാ​ഡ്മി​ന്‍റ​ൺ താ​ര​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൊ​ത്തം ഒ​രു​ല​ക്ഷം ദി​ർ​ഹ​ത്തി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സ് വി​ജ​യി​ക്ക് 5,000 ദി​ർ​ഹ​വും ഡ​ബി​ൾ​സി​ന് 7,000 ദി​ർ​ഹ​വു​മാ​ണ് സ​മ്മാ​നം. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ യു​എ​ഇ​യി​ലെ വി​വി​ധ രാ​ജ്യ​ക്കാ​ർ പ​ങ്കെ​ടു​ക്കും. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നി​റ​ങ്ങും.

യു​എ​ഇ ബാ​ഡ്മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​ന്‍റെ 2025ലെ ​ആ​ദ്യ റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റാ​ണ് ഐ​എ​സ്‌​സി​യി​ൽ ന​ട​ക്കു​ന്ന​ത്. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഐ​എ​സ്‌​സി ടൂ​ർ​ണ​മെ​ന്‍റി​ന് ഗോ​ൾ​ഡ് കാ​റ്റ​ഗ​റി​യാ​ണ് ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജ​യ​റാം റാ​യ്, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പു സു​ദ​ർ​ശ​ൻ, ട്ര​ഷ​റ​ർ ദി​നേ​ശ് പൊ​തു​വാ​ൾ, സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി രാ​കേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, ബാ​ഡ്മി​ന്‍റ​ൻ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ബൂ​ബ​ക്ക​ർ, പി.​എ. ഹി​ഷാം (അ​പെ​ക്സ് ട്രേ​ഡിം​ഗ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ