• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി പു​റ​ത്തി​റ​ക്കി​യ 2025ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. ദ​മാ​മി​ലെ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വ​ച്ച് ന​വ​യു​ഗം കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.

ന​വ​യു​ഗം കേ​ന്ദ്ര നേ​താ​ക്ക​ളാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഗോ​പ​കു​മാ​ർ, ഉ​ണ്ണി മാ​ധ​വം, നി​സാം കൊ​ല്ലം, ബി​ജു വ​ർ​ക്കി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജാ​ബി​ർ മു​ഹ​മ്മ​ദ്‌, ശ​ര​ണ്യ ഷി​ബു, റ​ഷീ​ദ് പു​ന​ലൂ​ർ, ഉ​ഷ ഉ​ണ്ണി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ദമാ​മി​ലും ജു​ബൈ​ലി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ബോ​ബ്സ്കോ ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​വ​യു​ഗം പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി​യി​രി​യ്ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ