• Logo

Allied Publications

Middle East & Gulf
ഇ​ൻ​ജാ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: വൈ​റ്റ് ആ​ർ​മി ചാ​മ്പ്യ​ന്മാ​ർ, റെ​ഡ് വാ​രി​യേ​ഴ്സ് സീ​നി​യ​ർ വി​ഭാ​ഗം ചാ​മ്പ്യ​ന്മാ​ർ
Share
ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിംഗ് സം​ഘ​ടി​പ്പി​ച്ച് വ​രു​ന്ന വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെന്‍റി​ൽ വൈ​റ്റ് ആ​ർ​മി​യി​ലെ ആ​സി​ഫ് ശു​ഹൈ​ബ് മൊ​യ്തു സ​ഖ്യം ചാ​മ്പ്യ​ന്മാ​രാ​യി.

വൈ​റ്റ് ആ​ർ​മി​യി​ലെ ത​ന്നെ മു​ഹ​മ്മ​ദ് ദാ​നി​ഷ് മു​ഹ​മ്മ​ദ് അ​മീ​ൻ സ​ഖ്യ​ത്തെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. റെ​ഡ് വാ​രി​യേ​ഴ്സി​ലെ അ​ൻ​സാ​ർ മു​ഹ​മ്മ​ദ് റ​സീ​ഫ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സി​ലെ ഡോ. ​ഉ​ബൈ​ദു​ല്ല മു​ഹ​മ്മ​ദ് ശ​മീം സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി.

സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റെ​ഡ് വാ​രി​യേ​ഴ്സി​ലെ അ​ദ്നാ​ൻ ബി​ൻ അ​ന​സ് അ​ൻ​സാ​ർ അ​ൻ​വ​റ​ലി സ​ഖ്യം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സി​ലെ മു​ഹ​മ്മ​ദ് ഷൗ​ക്ക​ത്ത​ലി ഷ​ഹ്സാ​ദ് സി​ദീ​ഖ് സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​മ്പ്യ​ന്മാ​രാ​യി.



റെ​ഡ് വാ​രി​യേ​ഴ്സി​ലെ മു​ഹ​മ്മ​ദ് ബി​ൻ ഇ​ല്യാ​സ് ഹാ​സി​ഖ് ഷാ​ജ​ഹാ​ൻ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലൂ ​ലെ​ജ​ന്‍റ്സി​ലെ ഉ​മ​ർ അ​ബ്ദു​ൽ ഹ​ക്കീം ഹാ​സി​ഖ് ല​ബ്ബ സ​ഖ്യം മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി

ക്യുകെഐസി വൈ​സ് പ്ര​സി​ഡന്‍റ് ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, ഷ​ഹാ​ൻ വി.​കെ, മു​ഹ​മ്മ​ദ് അ​ർ​ഷ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ