• Logo

Allied Publications

Delhi
ക്നാ​നാ​യ സം​ഗ​മം ഡ​ൽ​ഹി​യി​ൽ ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക്നാ​നാ​യ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ക്നാ​നാ​യാ​സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ സം​ഗ​മം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രോ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ൽ​ഘാ​ട​നം ചെ​യ്തു.

ഹ്യു​സ്‌​ഖാ​സി​ൽ ഉ​ള്ള സ​ഹോ​ദ​യ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ സ​മു​ദാ​യ പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.എം. ജോ​യ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡ​ൽ​ഹി അ​തി​രൂ​പ​തയി​ൽ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യും സ​മു​ദാ​യ അം​ഗ​വുമാ​യ ഫാ​. ഡോ​മി വെ​ള്ളോം​കു​ന്നേ​ലി​നെ ആ​ദ​രി​ച്ചു.

ഫാ​. സു​നി​ൽ, ഫാ. സു​ജി​ത്, ഫാ​. സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജോ​സ്‌​മോ​ൻ, ട്രെ​ഷറ​ർ തോ​മ​സ്, മേ​ഖ​ല കോ​ഓർ​ഡി​നേ​റ്റ​ർമ​രാ​യ റെ​ജി​മോ​ൻ, ബി​നോ​യ്, ജോ​സി, ടോ​മി , മാ​ത്യു (കെ​സിസി ​പ്ര​സി​ഡ​ന്‍റ്, ഡ​ൽ​ഹി)​എ​ന്നി​വ​ർ ഡ​ൽ​ഹി കൂ​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ

​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.