• Logo

Allied Publications

Middle East & Gulf
വി​മാ​ന​ടി​ക്ക​റ്റ് വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം: ന​വ​യു​ഗം
Share
അ​ബു​ദാ​ബി: വി​മാ​ന ഇ​ന്ധ​ന​ത്തി​ന് ഇ​ത്ര​യ​ധി​കം വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന ഈ ​കാ​ല​ത്തും ഗ​ൾ​ഫ്‌ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നാ​യി ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി ചൂ​ഷ​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ളെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ദോ​സ​രി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

വി​മാ​ന​ടി​ക്ക​റ്റ് വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ശ​ക്ത​മാ​യ നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്ത​ണം. ട്രെ​യി​ൻ യാ​ത്രാ നി​ര​ക്കു​ക​ൾ മു​ത​ൽ ബ​സ്, ഓ​ട്ടോ​റി​ക്ഷ നി​ര​ക്കു​ക​ൾ വ​രെ നി​യ​ന്ത്രി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ൾ, വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കൂ​ടി നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ഗ്‌​ബ ദോ​സ​രി ന​വ​യു​ഗം ഓ​ഫീ​സ് ഹാ​ളി​ൽ ന​ട​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​നം, ന​വ​യു​ഗം തു​ഗ്‌​ബ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പ്രി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ഗ്‌​ബ മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ സം​ഘ​ട​നാ അ​വ​ലോ​ക​നം ന​ട​ത്തി. യോ​ഗ​ത്തി​ന് സു​റു​മി സ്വാ​ഗ​ത​വും ന​സീം ന​ന്ദി​യും പ​റ​ഞ്ഞു

ന​വ​യു​ഗം ദോ​സ​രി യൂ​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹ​ക​ളാ​യി സ​ജു സോ​മ​ൻ (പ്ര​സി​ഡ​ന്‍റ്), എ​ബി​ൻ ബേ​ബി (സെ​ക്ര​ട്ട​റി), ബി​നു വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ